ചിക്കാഗോ: കണ്ണങ്കര കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ-80) അന്തരിച്ചു. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന...
ByStaff ReporterJune 11, 2026ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം...
ByStaff ReporterJune 10, 2026ഹൂസ്റ്റൺ :പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യ ചരിത്രകാരനും നോവലിസ്റ്റും സംഘാടകനുമായിരുന്ന ജൂൺ 6ന് ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ 13ന് ശനിയാഴ്ച സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക്...
ByStaff ReporterJune 10, 2026ഡാലസ്: അമേരിക്കയിലെ സതേണ്‍ എപ്പിസ്‌കോപ്പല്‍ സഭയില്‍ ദീര്‍ഘനാള്‍ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടില്‍ കുടുംബാംഗമായ ഡാലസില്‍ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദര്‍ശനം ജൂണ്‍ 12 വെള്ളിയാഴ്ച വൈകിട്ട് 6...
ByStaff ReporterJune 9, 2026ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച ) പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും...
Byപി പി ചെറിയാൻJune 9, 2026ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ,77) ന്യൂയോർക്കിൽ നിര്യാതനായി. മറിയാമ്മ വർഗീസ് ആണ് ഭാര്യ. ഡെന്നി, ഡോൺ ജോയ്സ് എന്നിവർ...
ByStaff ReporterJune 9, 2026അമേരിക്കൻ മലയാള സാഹിത്യത്തിലെ അല്ലെങ്കിൽ ഒന്നുകൂടി പറഞ്ഞാൽ അമേരിക്കൻ കുടിയേറ്റ സാഹിത്യത്തിലെ ആദ്യകാല മലയാളികളിൽപ്പെട്ട ശ്രീ ജോർജ് മണ്ണിക്കരട്ടിന്റെ വേർപാട് ഇവിടത്തെ എല്ലാ എഴുത്തുകാരും ദുഃഖിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി സ്ഥാപക നേതാവ്...
ByStaff ReporterJune 9, 2026ഹൂസ്റ്റൺ: വടശ്ശേരിക്കര ഓതറേത്ത് ഒ.പി. ജോൺ (ജോണിക്കുട്ടി -76) അന്തരിച്ചു. ഭാര്യ: റോസമ്മ ജോൺ ഉള്ളന്നൂർ പൂവണ്ണുംതടത്തിൽ കുടുംബാംഗമാണ്.മക്കൾ: ജോമോൾ (അലൈൻ), ജയ്മോള്‍ (കുവൈറ്റ്), സെലിൻ (അലൈൻ). മരുമക്കൾ: ബിജി(അലൈൻ), സജു (കുവൈറ്റ്),...
ByStaff ReporterJune 9, 2026ടാംപ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) മുൻ പ്രസിഡന്റ് ബാബു തോമസിന്റെ ഭാര്യ സുമതി ബാബു ടാംപയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.ടാംപയിലെ മലയാളി സമൂഹത്തിൽ...
ByStaff ReporterJune 8, 2026ചിക്കാഗോ: ഇരവിമംഗലം കുന്നേല്‍ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ (79) അന്തരിച്ചു. പരേത പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്. മക്കള്‍: ബൈജു കുന്നേല്‍ (ചിക്കാഗോ), പരേതനായ ബിജു (കാനഡ), ബെന്നി (മയാമി), ബിന്ദു (ഉഴവൂര്‍),...
ByStaff ReporterJune 8, 2026