പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസ്; താൻ തെറ്റ് ചെയ്തിട്ടില്ല, ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച...

പ്രധാന വാർത്തശാസ്ത്രീയം

ഫോണുകളിൽ ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തനക്ഷമമാക്കണം; കേന്ദ്ര നിർദേശത്തിനെതിരെ ആപ്പിളും ഗൂഗിളും

ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് (സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ്) സംവിധാനം എപ്പോഴും പ്രവർത്തനക്ഷമമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ആപ്പിൾ, ഗൂഗിൾ, സാംസങ് ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നിർമ്മാതാക്കൾ എതിർപ്പുമായി...

പ്രധാന വാർത്ത

നിർമാണത്തിൽ വൻവീഴ്ച; കൊല്ലത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്ക് വിലക്ക്

ന്യൂഡൽഹി: ദേശീയപാത 66ൽ കൊല്ലംകടമ്പാട്ടുകോണം റീച്ചിൽ കൊട്ടിയം മൈലക്കാടിനു സമീപം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനെതിരേ നടപടിയെടുത്ത് കേന്ദ്രസർക്കാർ. മതിയായ പരിശോധനയില്ലാതെയാണ് നിർമാണമെന്നും കണ്ടെത്തി. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസിനെയും പദ്ധതിയുടെ സ്വതന്ത്ര...

ചരമംപ്രധാന വാർത്ത

ഗോവയിലെ നിശാക്ലബിലെ മരണം 25 ആയി; അഗ്നിപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ...

കേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അടുത്തഘട്ടം വ്യാപാര ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലേക്ക്

വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഉടലെടുത്ത വ്യാപാര പ്രതിസന്ധി പരിഹരിക്കലാണു ലക്ഷ്യം. അമേരിക്കയുടെ ഡെപ്യൂട്ടി...

പ്രധാന വാർത്ത

അംബാനിക്കു പിന്നാലെ ഇഡി; 1,120 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ പിടിച്ചെടുത്തത് 10,117 കോടിയുടെ ആസ്തികൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വെള്ളിയാഴ്ച 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ...

പ്രധാന വാർത്ത

ശ്രീലങ്കയിൽ ബെയ്‌ലി പാലമുണ്ടാക്കാൻ ഇന്ത്യ, ഡിറ്റ് വാ നാശംവിതച്ച ശ്രീലങ്കയെ ചേർത്തുപിടിച്ച് രാജ്യം

കൊളംബോ: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയം കനത്തനാശം വിതച്ച ശ്രീലങ്കയിലേക്ക് ബെയ്‌ലി പാലം നിർമിക്കാനുള്ള സംവിധാനവും 500 ജലശുദ്ധീകരണ യൂണിറ്റുകളും എത്തിച്ച് ഇന്ത്യ.വ്യോമസേനയുടെ സി-17 ഗ്ലോബർമാസ്റ്റർ വിമാനത്തിലാണ് ബുധനാഴ്ച ഇവയെല്ലാം കൊളംബോയിലെത്തിച്ചതെന്ന് ശ്രീലങ്കയിലെ...

പ്രധാന വാർത്ത

റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്; പലിശ കുറയും

മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം തിരിച്ചുകയറി രൂപ

മുംബൈ: ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം വ്യാഴാഴ്ച 19 പൈസയുടെ നേട്ടവുമായി രൂപ. ആർബിഐ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച ഡോളറൊന്നിന് 19 പൈസയുടെ നേട്ടവുമായി 89.96 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ്‌ പ്രധാന...