പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ആവേശം കൊട്ടിക്കയറി,​ പരസ്യ പ്രചാരണം അവസാനിച്ചു,​ ഇനി നിശബ്ദ പ്രചാരണം; കേ​ര​ളം​ ​വ്യാ​ഴാ​ഴ്ച​ ​ബൂ​ത്തി​ലേ​ക്ക് ​

തിരുവനന്തപുരം : 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് മുന്നണികളുടെ നേതൃത്വത്തിൽ ആവേശം അലയടിച്ച് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഒരു മാസത്തിൽ താഴെ മാത്രം നീണ്ടു...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഐസിസ്, അല്‍ ഖ്വയ്ദ സംഘങ്ങളുമായി ബന്ധം; വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 പേരെ പിടികൂടി

ന്യൂഡല്‍ഹി: വിദേശ തീവ്രവാദ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇന്ത്യന്‍ യുവാക്കളെ സംഘത്തില്‍ ചേര്‍ക്കാനും ലക്ഷ്യമിട്ട സംഘം പിടിയില്‍. ജിഹാദി ബന്ധം സംശയിക്കുന്ന 12 പേരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആന്ധ്രപ്രദേശ്...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്പോര്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്കിടെ പിണറായി വിജയനെതിരെ രൂക്ഷമായ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് അനന്ത് അംബാനി 12 കോടി നൽകും;ഗുരുവായൂരിലെ ആനസംരക്ഷണത്തിനും സഹായം

കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും സംഭാവനയായി മൂന്ന് കോടി രൂപ വീതം സന്ദർശന വേളയിൽ തന്നെ...

കേരള വാർത്തപ്രധാന വാർത്ത

അ​യ്യ​പ്പ​ൻ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി; ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. അ​യ്യ​പ്പ​ൻ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണ്. യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചാ​ൽ ആ​രാ​ധ​ന സ്വ​ഭാ​വം മാ​റു​മെ​ന്നും വി​ശ്വാ​സ​വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്രം...

ആനുകാലികംപ്രധാന വാർത്ത

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും വൈകാതെ ഇന്ത്യയിൽ നടപ്പാക്കുമെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് അ​ജ​ൻ​ഡ​ക​ളാ​യ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡും ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​വ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ഗൗ​ര​വ​മേ​റി​യ, ക്രി​യാ​ത്മ​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ടും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാന് ചൊവ്വാഴ്ച വരെ മാത്രമാണ് സമയപരിധി; അന്ത്യശാസനം നൽകി കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ഗൂഗ്ൾ ജെമിനിയെ പിന്നിലാക്കി മറ്റൊരു​ എ.ഐ മോഡൽ; കുറഞ്ഞ ചിലവിൽ അതിവേഗ ട്രാൻസ്ക്രിപ്ഷനുമായി മൈക്രോസോഫ്റ്റ്

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് തങ്ങളുടെ മൂന്നാമത്തെ ഇൻ-ഹൗസ് എ.ഐ മോഡലായ MAI-Transcribe-1 പുറത്തിറക്കി. ലോകത്തിലെ തന്നെ ഏറ്റവും കൃത്യതയാർന്ന ട്രാൻസ്ക്രിപ്ഷൻ മോഡലാണിതെന്ന് അവകാശപ്പെടുന്ന ഇതിന്റെ...

കേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; പുതിയ 335 ഇ.വി ചാർജിങ് സ്റ്റേഷനുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി പ്രകാരം കേരള സ്റ്റേറ്റ്...

കേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം: കേരളാ പോലീസിന് സുപ്രീം കോടതിയുടെ പ്രശംസ

ന്യൂഡൽഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ്...