ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ദൃഢനിശ്ചയം ഒടുവിൽ വിജയത്തോട് അടുക്കുന്നു. 43 വർഷം മുമ്പ് രൂപം കൊടുക്കുകയും പലവട്ടം പരാജയപ്പെടുകയും ചെയ്ത കാവേരി 2.0 പദ്ധതിയാണ്...
ByStaff ReporterJuly 21, 2026ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 120 മിനിറ്റും സ്‌പെയിൻ നിറഞ്ഞു കളിച്ചു. അർജന്റീനയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്പാനിഷ് സംഘം മടങ്ങി. 106-ാം മിനിറ്റിൽ ഫെറാൻ...
ByStaff ReporterJuly 20, 2026ന്യൂയോര്‍ക്ക്: ഏതൊരു കായികതാരത്തിനും തന്റെ കരിയറില്‍ നിര്‍ണായക സ്ഥാനമുള്ള മൈതാനമുണ്ടാകും. ചിലപ്പോള്‍ അത് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനാലാകാം മറ്റ് ചിലപ്പോള്‍ അത് കായിക ഭൂപടത്തില്‍ ഒരു താരത്തിന്റേയോ ടീമിന്റേയോ ദുരന്തത്തെ വരച്ചിട്ടതിലൂടെയും...
ByStaff ReporterJuly 20, 2026ന്യൂയോർക്ക്: 103 മത്സരങ്ങൾ കഴിഞ്ഞു. കാൽപ്പന്ത് മാമാങ്കത്തിന്റെ നിലപാടുതറയിലെ രക്ഷാപുരുഷസ്ഥാനം ആരു കൈക്കൊള്ളുമെന്നറിയാൻ ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്‌ബോളർ എന്നു വിശേഷണമുള്ള,...
ByStaff ReporterJuly 19, 2026ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി സിന്ധു. ഇന്ന് രാവിലെ നടന്ന ഫൈനൽ മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ അവരുടെ സ്വന്തം...
ByStaff ReporterJuly 19, 2026ന്യൂ യോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നിരയെ വീഴ്ത്തി അര്‍ജന്റീന ലോക കിരീടം നിലനിര്‍ത്തുമോ ? അതോ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൊഹാനസ്‌ബെര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ വിരിഞ്ഞ സ്പാനിഷ് ചിരി മെറ്റ്‌ലൈഫിലും...
ByStaff ReporterJuly 19, 2026മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ...
ByStaff ReporterJuly 17, 2026വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം നേരിട്ട് കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂജേഴ്‌സിയിലെ ന്യൂയോർക്ക്–ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ...
ByStaff ReporterJuly 17, 2026മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ.. ഒരു മാസത്തിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ലയണൽ മെസ്സിയും...
ByStaff ReporterJuly 16, 2026ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദി ഒഡീസി’ വെള്ളിയാഴ്ച ഇന്ത്യയിൽ തിയേറ്ററുകളിലെത്തുകയാണ്. മാറ്റ് ഡാമൻ, ടോം ഹോളണ്ട്, ആനി ഹാത്‌വേ തുടങ്ങി ഒട്ടേറെ പ്രമുഖ ഹോളിവുഡ് താരങ്ങൾ...
ByStaff ReporterJuly 16, 2026