ഗ്വായാക്വിൽ (ഇക്വഡോർ): പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ അക്രമികൾ കളിനടക്കുന്നതിനിടെ ഫുട്ബാൾ മൈതാനത്ത് കടന്നുകയറി മൂന്നുപേരെ വെടിവച്ചുകൊന്നു.തുറമുഖ നഗരമായ ഗ്വായാക്വിലിലായിരുന്നു നൂറുകണക്കിനുപേരെ സാക്ഷ്യപ്പെടുത്തി അരുംകൊലകൾ അരങ്ങേറിയത്. ഭീതിപ്പെടുത്തുന്ന അരുംകൊലയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ...
ByStaff ReporterJanuary 23, 2026വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരുമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബോർഡ് ഓഫ് പീസിൽ ചേരുമെന്ന്...
ByStaff ReporterJanuary 22, 2026വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും. ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണു മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്....
ByStaff ReporterJanuary 16, 2026അഹമ്മദാബാദ്: ഇന്ത്യന്‍ വിദേശകാര്യ രംഗത്ത് നിര്‍ണ്ണായക നേട്ടം. ജര്‍മ്മനിയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാകും. പ്രധാനമന്ത്രി...
ByStaff ReporterJanuary 16, 2026ന്യൂയോർക്ക് ∙ 2026ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികം...
Byപി പി ചെറിയാൻJanuary 16, 2026യൂറോപ്യൻ രാജ്യമായ സ്‌പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല...
ByStaff ReporterJanuary 15, 2026സിയൂൾ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കൊറിയൻ മ്യൂസിക് ബാൻഡ് ഗ്രൂപ്പ് ബിടിഎസ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബിടിഎസിന്‍റെ അടുത്ത വേൾഡ് ടൂറിന്‍റെ തീയതികളും സ്ഥലങ്ങളും കെ-പോപ്പ് ഗ്രൂപ്പ് ഇന്നലെ...
ByStaff ReporterJanuary 14, 2026ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിൽ ഒരാൾകൂടി അറസ്റ്റിലായി. കേസിലെ പ്രതികളിലൊരാളായ അർസലാൻ ചൗധരി(43)യെയാണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പീൽ റീജിയണൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ദുബായിൽനിന്ന് കാനഡയിൽ വന്നതിന്...
ByStaff ReporterJanuary 13, 2026ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 538 പേര്‍ മരിച്ചതായി പ്രക്ഷോഭകാരികള്‍.കൊല്ലപ്പെട്ടവരില്‍ 490 പേരാണ് പ്രക്ഷോഭകാരികള്‍. മരിച്ച 48 പേര്‍ സൈനികരാണ്.10600 പേര്‍ തടവിലാണ്. പ്രക്ഷോഭകാരികള്‍ക്ക് നേരെ സൈന്യം വെടി വച്ചു....
ByStaff ReporterJanuary 12, 2026ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്....
ByStaff ReporterJanuary 12, 2026