സിനിമ

സിനിമ

ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ ജനുവരിയിൽ

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ നായകന്മരാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ ജനുവരി 30ന് തിയേറ്ററിൽ. അരണ്ട വെളിച്ചത്തിൽ ബിജു മേനോനേയും ജോജു ജോർജിനേയും കാണിക്കുന്ന മോഷൻ...

സിനിമ

തലയുയർത്തി മലയാള സിനിമ; ‘റോട്ടൻ സൊസൈറ്റി’ മുംബയ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം

ആറാമത് മുംബയ് ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് അഭിമാനമായി റോട്ടൻ സൊസൈറ്റി മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചതിനു ശേഷവും പ്രേക്ഷകന്റെ മനസിൽ തങ്ങിനിൽക്കുന്ന...

സിനിമ

ഫൊറൻസിക് റിപ്പോർട്ട് നെഗറ്റീവ്; ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്: ലഹരിക്കേസ് തള്ളി

കൊച്ചി: ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതുൾപ്പെടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ...

സിനിമ

പിതാവിന്റെ ചിത്രത്തിൽ പാട്ടുപാടി മകൾ; ഹിറ്റായി കിച്ച സുദീപിന്റെ ‘മസ്‌ത് മലൈക്ക’

‘ഈച്ച’ എന്ന എസ് എസ് രാജമൗലി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരമാണ് കിച്ച സുദീപ്. ഇപ്പോഴിതാ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറായ കിച്ച സുദീപിന്റെ മകൾ സാൻവി സുദീപ്...

സിനിമ

‘ടു സീസൺസ് ടു സ്‌ട്രേഞ്ചേഴ്സ്’,​ എഴുത്തിന്റെയും ഏകാന്തതയുടെയും  മനോഹര ദൃശ്യകാവ്യം

ഇത്തവണത്തെ ഐഎഫ്‌എഫ്കെയിൽ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാവുകയും, ഏറ്റവും മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം’ സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് ഷോ മിയാക്കെ സംവിധാനം ചെയ്ത ‘ടു സീസൺസ് ടു സ്‌ട്രേഞ്ചേഴ്സ്’. ലോകപ്രശസ്തമായ ലോക്കർണോ...

അമേരിക്കൻ വാർത്തസിനിമ

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന്...

അമേരിക്കൻ വാർത്തസിനിമ

ഇതിഹാസ ചലചിത്രകാരന്‍ ശ്രീനിവാസന് ഫോമായുടെ ആദരാഞ്ജലികള്‍

ഹൂസ്റ്റണ്‍: നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയുടെ ജനകീയ മുഖമായ ശ്രീനിവാസന്റെ ദേഹ വിയോഗത്തില്‍ ഫോമാ ആദരാഞ്ജലികളര്‍പ്പിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ സിനിമകള്‍ മലയാളികളുടെ ദൈനംദിന...

കേരള വാർത്തസിനിമ

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന നടൻ ശ്രീനിവാസന് രേഖാചിത്രത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് Art & Life വീഡിയോ

പ്രിയപ്പെട്ട ശ്രീനിയേട്ടന് ആദരാഞ്ജലികൾ ! മികച്ച കഥാകൃത്ത്, തിരക്കഥ , സംഭാഷണം, സംവിധായകൻ, നല്ലൊരു പ്രാസംഗികൻ, ടെലിവിഷൻ അവതാരകൻ , സർവ്വോപരി സരസമായ സംഭാഷണ കലക്ക് ഉടമ . ഒരു തികഞ്ഞ...

ഓർമ്മച്ചെപ്പ്പ്രധാന വാർത്തസിനിമ

ശ്രീനിവാസൻ; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദർശി; സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും സുൽത്താനായിരുന്നു ശ്രീനിവാസൻ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 69ാം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നെങ്കിലും തന്റെ നിലപാടുകളിൽ അവസാന നിമിഷം വരെയും...

ആനുകാലികംപ്രധാന വാർത്തസിനിമ

ശ്രീനിവാസൻ അന്തരിച്ചു; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന്‌ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ...