സിനിമ

സിനിമ

നാ​ലു​സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ കാ​ശ് ഇ​പ്പോ​ഴും ത​രാ​നു​ണ്ട്; നി​ർ​മാ​താ​വി​നെ​തി​രെ നി​ഖി​ല വി​മ​ൽ

നാ​ലു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ഇ​പ്പോ​ഴും ല​ഭി​ക്കാ​നു​ണ്ടെ​ന്ന ന​ടി നി​ഖി​ല വി​മ​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. സി​നി​മ​ക​ളു​ടെ​യോ നി​ർ​മാ​താ​വി​ന്‍റെ​യോ പേ​ര് പ​റ​യാ​തെ​യാ​ണ് നി​ഖി​ല​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ക്യു ​സ്റ്റു​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം...

ചരമംസിനിമ

നാടക കലാകാരനും ഗാനരചയിതാവുമായ കെ വി വിജേഷ് അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ വി (49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക...

സിനിമ

മാത്യു തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ...

സിനിമ

അടുത്ത ബോക്സോഫീസ് ഹിറ്റ് ഉറപ്പിച്ച് നിവിൻ; ചടുലം, വൈകാരികം, ഗംഭീരം ബേബി ഗേൾ

എഴുത്തുകാരായ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥകൾക്ക് ഒരു മിനിമം ഗ്യാരന്റിയുണ്ട്. ഏതൊരാൾക്കും കണക്റ്റ് ആവുന്ന വിഷയമായിരിക്കും അവയെന്നതാണ് പ്രധാന കാരണം. നമ്മൾ ടിവിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരിക്കലെങ്കിലും കടന്നുപോകുന്നവയായിരിക്കും ആ സംഭവങ്ങൾ. അങ്ങനെയൊന്നാണ്...

സിനിമ

ഇടിയുടെ പൊടിപൂരം ഉടനീളം കാണാവുന്ന ചിത്രമാണ് ചത്താ പച്ച

ഇപ്പോൾ ഒരു മുപ്പതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന പ്രായമുള്ളവർക്ക് അവരുടെ ചെറുപ്പത്തിൽ സിനിമ മാത്രമായിരുന്നില്ല വിനോദം. ക്രിക്കറ്റും ഫുട്ബോളും ബാഡ്മിന്റണുമടക്കമുള്ള കായികമത്സരങ്ങളും നെഞ്ചേറ്റിയിരുന്നു അവർ. അതിൽത്തന്നെ WWE റെസ്ലിങ്ങിനോട് പ്രത്യേകമായ അടുപ്പവും ഇതിലെ താരങ്ങളോട്...

സിനിമ

‘ഉർവശിയുടെ സഹോദരൻ കോമയിലായതോടെ പ്രമുഖ സീരിയൽ നടി ബന്ധം വേർപെടുത്തി’; ദുർവിധിയെക്കുറിച്ച് സംവിധായകൻ

അടുത്തിടെയാണ് നടി ഉർവശിയുടെ സഹോദരൻ കമൽ റോയി ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. ഉർവശിയുടെ മറ്റുസഹോദരങ്ങളായ നടി കല്പനയും നടനായ നന്ദുവും മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ അവരുടെ കുടുംബത്തിലുണ്ടായ ചില ദാരുണമായ...

സിനിമ

‘പ്രണയിക്കുന്ന സമയത്ത് സുപ്രിയ തന്ന സമ്മാനം’, വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരന്‍

തിരുവനന്തപുരം: ഭാര്യ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനത്തെക്കുറിച്ച് മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പ്രണയിക്കുന്ന സമയത്ത് സുപ്രിയ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന് ഒരു ക്രിക്കറ്റ് ബാറ്റ്...

സിനിമ

‘എന്നെ വിവാഹം കഴിച്ചാൽ ഭാര്യയെപ്പോലെ തോന്നില്ല, മോൻ ആദ്യം ഹോംവർക്ക് ചെയ്യ്’, വിവാഹാഭ്യർത്ഥന  നടത്തിയ കൗമാരക്കാരനാേട് അവന്തിക  പറഞ്ഞത്

യക്ഷി, നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, ഫെയിത്ത്ഫുള്ളി യുവേഴ്സ് തുടങ്ങിയ സിനിമകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും മലയാളിക്ക് പരിചിതയായ താരമാണ് അവന്തിക മോഹൻ. സോഷ്യൽ മീഡിയയിൽ തനിക്കുനേരെ വരുന്ന പരിധി വിട്ട കമന്റുകൾക്കും...

സിനിമ

‘ഏത്  പ്രായത്തിലും  സ്വന്തം  സന്തോഷങ്ങൾ  കണ്ടെത്താം, എനിക്കു മുന്നിൽ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ആ വ്യക്തി’

തിരുവനന്തപുരം: അഭിനേത്രി എന്നതിലുപരി ജീവിതം കൊണ്ട് പലർക്കും പ്രചോദനമായി മാറിയ താരമാണ് മഞ്ജു വാര്യർ. നൃത്തം, യാത്രകൾ, റൈഡിംഗ് തുടങ്ങി ഇഷ്‌ടമുള്ള കാര്യങ്ങൾക്കായി സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ താരം പലപ്പോഴും സോഷ്യൽ...

അമേരിക്കൻ വാർത്തസിനിമ

ധനുഷിന്റെ ഗോഡ് ഫാദർ ആകാൻ മമ്മൂട്ടി

ധനുഷ് നായകനായി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കാത്തിരിക്കുന്ന ‘ഗോഡ്ഫാദർ” വേഷം. ധനുഷിന്റെ ഗോഡ് ഫാദറായി കേന്ദ്ര കഥാപാത്രത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ സായ്പല്ലവി ആണ് നായിക. ധനുഷിന്റെ...