കുട്ടി വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

യുഎൻടി ഡാളസിന്റെ  ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്

ഡാളസ് :യുഎൻടി ഡാളസ് സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്‌ലർ ഷ്ലിറ്റ്സ്.പബ്ലിക് ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്ട്രേഷനിലാണ് ഹന മാസ്റ്റർ ബിരുദം നേടിയത്.16-ാം വയസ്സിൽ ടെക്സാസ്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

മാതൃദിനം അവിസ്മരണീയമാക്കി ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ കുഞ്ഞു മിഷനറിമാർ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം അത്യന്തം മനോഹരവും ഹൃദയസ്പർശിയുമായ രീതിയിൽ സംഘടിപ്പിച്ചു. “My Mom, My...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

മൃഗങ്ങളുടെയും പക്ഷികളുടെയും തോഴൻ, ഡേവിഡ് അറ്റൻബറോയ്‌ക്ക് ജന്മശതാബ്‌ദി, ആഘോഷമാക്കി ബിബിസി

ലണ്ടൻ:ലോകപ്രശസ്‌ത നാച്ചുറലിസ്റ്റും ബ്രോഡ്‌കാസ്റ്ററുമായ ഡേവിഡ് അറ്റൻബറോയ്‌ക്ക് ഇന്ന് ജന്മശതാബ്‌ദി. 1926 മേയ് എട്ടിന് യുകെയിലെ ഐൽവർത്തിലാണ് ജനനം. പ്രകൃതിയുടെ മനോഹര കാഴ്‌ചകൾ വിവിധ പ്രോഗ്രാമുകളിലായി ബിബിസിയിലൂടെ പതിറ്റാണ്ടുകളായി മലയാളികളടക്കം ലോക പ്രേക്ഷകരെ...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

കുതിരസവാരി പരിശീലനം പൂർത്തിയാക്കി മഞ്ജുവാര്യർ

ആ​​​ലു​​​വ: ബു​​​ള്ള​​​റ്റ് റൈ​​​ഡ് മാ​​​ത്ര​​​മ​​​ല്ല കു​​​തി​​​ര സ​​​വാ​​​രി​​​യും ത​​​നി​​​ക്കു വ​​​ഴ​​​ങ്ങു​​​മെ​​​ന്ന് തെ​​​ളി​​​യി​​​ച്ച് ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ. ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ന്ന കു​​​തി​​​ര സ​​​വാ​​​രി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​വ​​​ർ മ​​​ട​​​ങ്ങി....

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

പ്രോജക്ട് ജെംസ് ക്രൈസ്തവ പൗരബോധത്തിന്‍റെ പരിശീലനക്കളരി: ജസ്റ്റീസ് ജെ.ബി. കോശി

കോ​​ട്ട​​യം: ക്രൈ​​സ്ത​​വ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ രാ​​ജ്യ​​സ്നേ​​ഹം വ​​ള​​ർ​​ത്തി, രാ​​ഷ്‌​​ട്ര​​നി​​ർ​​മി​​തി​​യി​​ൽ പ​​ങ്കു​​ചേ​​ർ​​ക്കു​​ന്ന അ​​നി​​വാ​​ര്യ​​മാ​​യ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യാ​​ണ് പ്രോ​​ജ​​ക്ട് ജെം​​സ് എ​​ന്ന് ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി. സ്വ​​ന്തം ക​​ഴി​​വു​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് ഉ​​ചി​​ത​​മാ​​യ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞ് കൃ​​ത്യ​​മാ​​യ പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

അമ്മയില്ല, വക്കീലില്ല; ഹൂസ്റ്റൺ കോടതിയിൽ 10 വയസ്സുകാരൻ ഒറ്റയ്ക്ക്, വിവാദം

അമേരിക്കയിൽ അഭയാർഥികൾക്ക് വേണ്ടിയുള്ള കോടതിയിൽ (ഇമിഗ്രേഷൻ കോടതി) 10 വയസ്സുകാരന് നിയമസഹായം നിഷേധിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ഹൂസ്റ്റണിൽ കോടതിയിൽ എത്തിപ്പിച്ചപ്പോൾ വിൽഫ്രെഡോ ഗോമസിന് സഹായത്തിന് അഭിഭാഷകൻ പോലുമുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ നെക്‌സോളിയെ...

കുട്ടി വാർത്തപ്രധാന വാർത്ത

കുട്ടികളിലെ അമിതവണ്ണം: ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതൽ

കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനം. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനാരോഗ്യകരമായ ആഹാരശീലം,...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് കോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ സ്നേഹാഘോഷമൊരുക്കി

ചിക്കാഗോ : എച്ച്‌ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികൾക്കും താമസക്കാര്ക്കും സന്തോഷവും ആശ്വാസവും പകരുന്ന സ്നേഹനിമിഷങ്ങൾ സമ്മാനിച്ച്, കോയമ്പത്തൂർ അസീസി സ്നേഹാലയത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

‘പോക്കിമോൻ’ കാർഡുകൾക്ക് വൻ ഡിമാൻഡ്; കുതിച്ചുയർന്ന് വില, കൈക്കലാക്കാൻ മോഷണ പരമ്പര

ടോക്യോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ കാർഡുകൾ സ്വന്തമാക്കാൻ ഏതു...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും; കൂട്ടായെത്തിയതും ഇരട്ടസഹോദരികൾ

ചിറ്റൂർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന്, ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും. തത്തമംഗലം മേട്ടുവളവ് ചാടി ഹൗസിൽ എസ്.സബിയുള്ളയുടെയും എ.എസ്.നസീറ ബീഗത്തിന്റെയും മക്കളായ എസ്.ആഷിക് അഹമ്മദ് (28),...