കുട്ടി വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് കുട്ടിയുടെ വാശിയെത്തുടർന്ന് റദ്ദാക്കേണ്ടിവന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ വാതിലുകൾ...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 18 വയസും 346 ദിവസവും പ്രായമുള്ളപ്പോഴാണ്...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾസിനിമ

സ്‌പൈഡര്‍മാന്‍ വീണ്ടും വരും; അഞ്ചാംഭാഗം സ്ഥിരീകരിച്ച് മാര്‍വല്‍ സ്റ്റുഡിയോസ് 

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട് : വിസ്മയ മോഹൻലാൽ

ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ. ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട്. നാളെ ഏത് പാർട്ടി...

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

പ്രധാന മന്ത്രിയുടെ സന്ദേശം രണ്ടാമതൊരു ജീവിതം നൽകിയതിന് തുല്യം: അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പെൺകുട്ടി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ 15 വയസ്സുകാരി, പ്രധാനമന്ത്രി തനിക്ക് മാപ്പ് നൽകിയതിൽ പ്രതികരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദേശം തനിക്ക്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

പ്രാർത്ഥന നമ്പ്യാരുടെ ഭരതനാട്യ അരങ്ങേറ്റം ഡാലസിൽ നടന്നു

ഡാലസ്: കലയും അക്കാദമിക മികവും നേതൃത്വപാടവവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് മുന്നേറുന്ന പ്രാർത്ഥന പി. നമ്പ്യാരുടെ ഭരതനാട്യ അരങ്ങേറ്റം 2026 ജൂലൈ 26-ന് ഡാലസിലെ ലൂയിസ്‍വിൽ ഗ്രാൻഡ് തീയേറ്ററിൽ ശ്രദ്ധേയമായി നടന്നു. എട്ടാം...

ആനുകാലികംകുട്ടി വാർത്തകേരള വാർത്തശാസ്ത്രീയം

ആലുവയിൽ കാണാതായ പന്ത്രണ്ടുകാരിയെ പോലീസ് കണ്ടെത്തി: മൂന്ന് ദിവസത്തോളം നീണ്ട യാത്ര, മൂവായിരം കിലോമീറ്റർ

കൊച്ചി: മൂന്ന് ദിവസത്തോളം നീണ്ട യാത്ര, മൂവായിരം കിലോമീറ്റർ, ഇൻസ്റ്റഗ്രാം ചാറ്റ് നൽകിയ തുമ്പും ഫോൺ ലൊക്കേഷൻ മാത്രം നോക്കി നടത്തിയ അന്വേഷണവുമാണ് ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ പോലീസിന്റെ കൈകളിലെത്തിച്ചത്....

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകേരള വാർത്ത

ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നാലാം സീസണ്‍ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ തുടക്കം കുറിച്ചു

പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍  ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ ഷ്വിക   അരുൺ  യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു. വേൾഡ്  സ്കേറ്റ്...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ...