കുട്ടി വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കഥ മെനയാൻ ഇനി ഭാവന വേണ്ട എഐ മതി; മാതാപിതാക്കൾക്കായി സ്റ്റോറികിറ്റ് എഐ ആപ്പ് അവതരിപ്പിച്ച് മെറ്റ

കുട്ടികൾ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാൻ ഇനി സ്വന്തമായി ഭാവനയോ ആശയങ്ങളോ വേണമെന്നില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ. സ്‌റ്റോറീകിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോയിൽ ചിൻമയ മിഷന്റെ അമൃത മഹോത്സവാഘോഷം; ഹനുമാൻ ഹവനും കുടുംബമേളയും വൻവിജയം

ചിക്കാഗോ: ചിൻമയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ ചിക്കാഗോയിൽ സംഘടിപ്പിച്ച ‘വായുപുത്ര ഇൻ വിൻഡി സിറ്റി’ ആത്മീയ-സാംസ്കാരിക മഹാമേളയിൽ 4,000-ത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. ഇല്ലിനോയിയിലെ വീറ്റണിലുള്ള ഡ്യൂപേജ് കൗണ്ടി ഫെയർഗ്രൗണ്ടിൽ...

കായികംകുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ലോകകപ്പ് ഫൈനൽ; കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി,​ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾക്ക്...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തകേരള വാർത്ത

ഒരു രാമായണ മാസക്കാലം കൂടി: കണ്ണീരും കനലും ധർമ്മവും സമ്മേളിക്കുന്ന രാമായണ ചിന്തകൾ

ലോകത്തിലെ ഏറ്റവും ആദ്യത്തെ സാഹിത്യം വേദസാഹിത്യമാണെങ്കിൽ ആദികാവ്യം വാല്മീകി രാമായണമാണ്. രാമായണത്തിന്റെ ഒരു പാരായണ മാസക്കാലം കൂടി ആഗതമാകുകയാണല്ലോ. കൊയ്ത്തുകാലത്തിന്റെ കാത്തിരിപ്പായിട്ടുള്ള പഞ്ഞ കർക്കിടക രാവുകളുടെ ദുഃഖവും ഭയാശങ്കകളും അകറ്റി  മലയാളി...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

ക്യാൻവാസിൽ സ്നേഹവിസ്മയം തീർത്ത് മഞ്ജു വാര്യർ; പ്രിയപ്പെട്ട ‘സുഹൃത്തിന്’ സർപ്രൈസുമായി താരം!

വെള്ളിത്തിരയിലെ പകരക്കാരില്ലാത്ത അഭിനയത്തിനും വേദിയിലെ നൃത്തച്ചുവടുകൾക്കും പിന്നാലെ ചിത്രരചനയിലും തന്റെ പ്രതിഭ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ. വീട്ടിലെ ‘ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്’ സർപ്രൈസായി മഞ്ജു വരച്ച മനോഹരമായ ചിത്രം ശ്രദ്ധനേടുകയാണ്. ...

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

മെറ്റാ എഐ: കൗമാരക്കാരുടെ സുരക്ഷയ്ക്കായി പുതിയ മുന്നറിയിപ്പ് സംവിധാനവുമായി മെറ്റ

സാമൂഹിക മാധ്യമ ഉപയോഗം കൗമാരക്കാരെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന ആശങ്ക വ്യാപകമാണ്. എഐ (നിർമിതബുദ്ധി) കൂടി വന്നതോടെ ആശങ്ക ഇരട്ടിച്ചു. പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ ഉടമകളായ വമ്പൻ ടെക് കമ്പനികൾക്ക് വിവിധ രാജ്യങ്ങളിൽ...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഒന്നാം സമ്മാനം 30 കോടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഈ...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

കാക്കകൾ 17 വർഷം വരെ പക സൂക്ഷിക്കും; കാക്കപ്പകയ്‌ക്ക് കാരണം ഇതാണ്

നമ്മുടെ ചുറ്റുപാടുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന പക്ഷികളാണ് കാക്കകൾ. ഏറ്റവും നിസാരമെന്ന് കരുതപ്പെടുന്ന ഈ പക്ഷിയുടെ ഓർമ്മശക്തി അപാരമാണ്. ‘കാക്കയുടേതുപോലുള്ള ഓർമ്മ’യെന്ന പ്രയോഗം പോലും അവരുടെ ഈ കഴിവിനെ മുൻനിർത്തി രൂപംകൊണ്ടതാണ്....

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

സ്‌കൂളുകളിൽ ഇനിമുതൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കും, പുതിയ ​ പാഠ്യപദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ കോളേജ് എന്നിവിടങ്ങളിൽ സെക്‌‌സ് എഡ്യൂക്കേഷൻ ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രത്യുത്പാദനം, ലൈംഗികത എന്നിവയെക്കുറിച്ച് ശരിയായ അവബോധം വളർത്തുന്നതിനും...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകൾ: ‘ഐ നോബഡി’യിലെ ഗാനം

കെട്ടിയോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഐ നോബഡി ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട ഫാമിലി...