അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകൗതുകങ്ങൾസിനിമ

ദുർഗ: ഷാഡോ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ എഐ- ഫിലിം മേക്കിംഗിന് തുടക്കമിട്ട് തോമസ് രാജന്‍

അറ്റ്ലാന്റ, ജോർജിയ – സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും ഒരു വിപ്ലവകരമായ സംയോജനത്തിൽ, അറ്റ്ലാന്റ ആസ്ഥാനമായുള്ള  സോഫ്റ്റ്‌വെയർ എഞ്ചിനീയറായ തോമസ് രാജൻ, സ്വതന്ത്ര സിനിമയിലെ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിഎഫ്എക്‌സിന്റെയും അപാരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്ന...

അമേരിക്കൻ വാർത്ത

ഉല്ലാസം അലതല്ലി ഒരുമ പിക്നിക് 2026

മിസ്സോറി സിറ്റി : ഔർ റിവർസ്‌റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ -ഒരുമയുടെ 2026 വർഷത്തെ പിക്നിക് ഇക്കഴിഞ്ഞ ശനിയാഴ്ച്ച, മെയ് 2 ന്  മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ വെച്ച്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജർമനിയിലുള്ള 5000 സൈനികരെ അമേരിക്ക പിൻവലിക്കുന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രി​​​ൽ 5000 പേ​​​രെ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​രി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക നാ​​​ണം​​​കെ​​​ട്ടു​​​വെ​​​ന്ന് മെ​​​ർ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു....

അമേരിക്കൻ വാർത്തസിനിമ

അനു സിത്താര ആന്‍ഡ് ടീം അമേരിക്കയില്‍ എത്തിച്ചേര്‍ന്നു; ഷോകള്‍ വന്‍പിച്ച വിജയത്തിലേക്ക്

ന്യൂയോര്‍ക്ക്: മെയ് മാസത്തില്‍ അമേരിക്കയില്‍ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആന്‍ഡ് ടീം  അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ഷോയുടെ റിഹേഴ്‌സല്‍ കണ്ടവര്‍ ഒരേസ്വരത്തില്‍ പറയുന്നു ഈ ഷോ വന്‍പിച്ച വിജയമായിരിക്കുമെന്ന്. ഷോകള്‍...

അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ് : സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന്...

അമേരിക്കൻ വാർത്തസിനിമ

അമേരിക്കയെ ഇളക്കിമറിച്ച് ‘കിലുക്കം 25’; പ്രവാസി മലയാളി മനസ്സ് കീഴടക്കി മോഹൻലാലും സംഘവും

ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി മലയാളികളെ സംഗീതത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വിസ്മയത്തുമ്പത്ത് എത്തിച്ച ‘കിലുക്കം 25’ എന്ന സംഗീത സപര്യ വിജയകരമായി സമാപിച്ചു. നാല് പ്രമുഖ നഗരങ്ങളെ ആവേശക്കടലാക്കി മാറ്റിയ ഈ മെഗാ ഷോ,...

അമേരിക്കൻ വാർത്ത

കെ.എം. മാണി ചരമവാര്‍ഷികം: കാനഡയിലെ വിവിധ നഗരങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു

ടൊറന്റോ: കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനുമായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസ് കാനഡയുടെ നേതൃത്വത്തില്‍ വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കാനഡയിലെ...

അമേരിക്കൻ വാർത്ത

കൃപാഭിഷേകത്താൽ 29 കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഡാളസ്സ് ഇടവകയിൽ

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയിൽ ഇരുപത്തി ഒമ്പത് കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടത്തപ്പെട്ടു. ഒരുവർഷത്തെ ഒരുക്കങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷം...

അമേരിക്കൻ വാർത്ത

റ്റാമ്പാ ക്നാനായ വിമന്‍സ് ഫോറം ഉല്ലാസയാത്ര സംഘടിപ്പിച്ചു

റ്റാമ്പാ: റ്റാമ്പാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (KCCCF) പോഷകസംഘടനയായ വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ തിളക്കമാര്‍ന്ന ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഏപ്രില്‍ മാസം 25-ാം തീയതി...

അമേരിക്കൻ വാർത്ത

ഹഡ്സൺ വാലി മലയാളി അസോസിയേഷൻ വിഷു & ഈസ്റ്റർ ആഘോഷിച്ചു

റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക്: നാല് പതിറ്റാണ്ടിലധികമായി ഹഡ്സൺ വാലിയിൽ പ്രവർത്തിച്ചു വരുന്ന ഹഡ്സൺ വാലി മലയാളി അസോസിയേഷൻ (HVMA), ഏപ്രിൽ 25 ന് 2026 Sitar Palace ൽ ഹൃദയസ്പർശിയായ വിഷു...