അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകായികം

ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് : ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും; കിക്കോഫ് ആവേശകരമായി

ഡാലസ് / ഇർവിങ്: ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ നടന്നു....

അമേരിക്കൻ വാർത്ത

ഫോമ സെൻട്രൽ റീജിയൻ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു

ചിക്കാഗോ: സാങ്കേതിക പുരോഗതിയും സമൂഹസേവനവും കൈകോർക്കുന്ന ഈ കാലഘട്ടത്തിൽ, ഫോമ സെൻട്രൽ റീജിയന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടു. ഫെബ്രുവരി 10-ന് ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ചിക്കാഗോ എക്യുമെനിക്കൽ...

അമേരിക്കൻ വാർത്ത

ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന് ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം

മിസ്സോറി സിറ്റി: ഫോമായുടെ 2027-2028 ലെ ഭാരവാഹികൾക്കായി നടക്കുന്ന മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രസിഡണ്ട് സ്ഥാനാർഥി മാത്യു വർഗീസ് (ഫ്ലോറിഡ) നയിക്കുന്ന “ടീം പ്രോമിസ്”നു ഹ്യൂസ്റ്റൺ മലയാളികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്....

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധ വാര കർമ്മങ്ങൾ

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം...

അമേരിക്കൻ വാർത്ത

സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമാ പള്ളിയില്‍ നൈജീരിയന്‍ സംസ്‌കാരത്തിന്റെ തനിമയോടെ വേള്‍ഡ് ഡേ ഓഫ് പ്രയര്‍

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്ളോറിഡ : മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ വനിതാ അംഗങ്ങള്‍, സേവികാസംഘത്തിന്റെ നേതൃത്വത്തില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര World Day of Prayer ഭക്തിപുരസ്‌കരം ആഘോഷിച്ചു. നൈജീരിയയിലെ...

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പത്താമത് ഭവനം പത്തനംതിട്ടയില്‍

പത്തനംതിട്ട : വേള്‍ഡ് പീസ് മിഷന്‍ നിര്‍മ്മിച്ച പത്താമത് ഭവനം പത്തനംതിട്ടയില്‍ പൂര്‍ത്തിയായി. അതി ദരിദ്രരായ വിധവകള്‍ക്ക് സംരക്ഷണ സഹായമായി കേരളത്തിലെ 14 ജില്ലകളിലും 10 വീടുകള്‍ വീതം 140 വീടുകളാണ്...

അമേരിക്കൻ വാർത്ത

ഫ്‌ളോറിഡയിൽ എം.എ.സി.എഫ്. കാർഷിക മേള സംഘടിപ്പിക്കുന്നു

ഫ്‌ളോറിഡ: മാർച്ച് 22-ന് MACF Tampa ഫ്ലോറിഡയിൽ നടത്തുന്ന  കർഷിക മേളയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! ഗാർഡനിംഗ് പ്രിയർക്കും, വീട്ടമ്മമാർക്കും, കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്  ഈ മേള.  വിവിധതരം പച്ചക്കറി...

അമേരിക്കൻ വാർത്ത

പെൻസിൽവാനിയ ഫൊക്കാന റീജണൽ കൺവെൻഷൻ വർണ്ണാഭമായി

പെൻസിൽവാനിയ :  അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6, 7, 8 , 9  തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച്  ഒരു ചരിത്ര കൺവെൻഷന്...

അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥന് 32 വർഷം തടവ്

ഫ്ലോറിഡ: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോഷ്വ റൂലോഫ്‌സിന് (37) കോടതി 32 വർഷം തടവുശിക്ഷ വിധിച്ചു. ഫ്ലോറിഡയിലെ ടാമ്പയിലാണ് വിധി പ്രസ്താവിച്ചത്. 2022 ഏപ്രിലിൽ...

അമേരിക്കൻ വാർത്ത

കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷ

വിർജീനിയ : കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷഅമേരിക്കയിലെ വിർജീനിയയിൽ താൻ പരിചരിച്ചിരുന്ന ഒന്നര വയസ്സുകാരിയോട് അതിക്രൂരമായി പെരുമാറിയ ബേബി സിറ്റർക്ക് കോടതി ശിക്ഷ വിധിച്ചു. 21 വയസ്സുകാരിയായ...