അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കെ-റെയിൽ സിൽവർലൈൻ റദ്ദാക്കി, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡ‌ി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ...

അമേരിക്കൻ വാർത്ത

ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26” മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ...

അമേരിക്കൻ വാർത്ത

ടെക്സസ് സെനറ്റ് തിരഞ്ഞെടുപ്പ്: കോർണിനെ തള്ളി കെൻ പാക്സ്റ്റന് പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ: ടെക്സസിലെ നിർണ്ണായകമായ സെനറ്റ് പ്രൈമറി റൺഓഫ് തിരഞ്ഞെടുപ്പിൽ തന്റെ വിശ്വസ്തനും ടെക്സസ് അറ്റോർണി ജനറലുമായ കെൻ പാക്സ്റ്റന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ...

അമേരിക്കൻ വാർത്ത

മസാല കോഫി 12 അംഗ ടീം മ്യൂസിക് ബാൻഡ് ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു

മസാല കോഫി മ്യൂസിക് ബാൻഡ് — ഇന്ത്യൻ ഫോക്, റോക്ക്, റെഗ്ഗേ, ബ്ലൂസ്, കർണാടക സംഗീതം എന്നിവയെ അതുല്യമായി ചേർത്തിണക്കുന്ന ഒരു ശക്തമായ ഫോക്-ഫ്യൂഷൻ ബാൻഡ്. 2014-ൽ വരുണ്‍ സുനിൽ ആരംഭിച്ച...

അമേരിക്കൻ വാർത്ത

അമിക്കോസ്‌ നോർത്ത് അമേരിക്ക കൺവെൻഷൻ 2027: ആറ് ദിവസത്തെ കരീബിയൻ ക്രൂയിസ് കപ്പൽയാത്ര

ടെക്സസിലെ ഡാളസിൽ വച്ച് നടന്ന 2024-ലെ കൺവെൻഷന്റെ വൻ വിജയത്തിന് ശേഷം, AMICOS നോർത്ത് അമേരിക്ക (അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് ഇൻ നോർത്ത് അമേരിക്ക) തങ്ങളുടെ...

അമേരിക്കൻ വാർത്ത

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സണ്ടേ സ്‌കൂള്‍ സെമിനാര്‍ മെയ് 23-ന്

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താല്പര്യമുള്ളവര്‍ക്കുമായി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘സണ്‍ഡേ സ്‌കൂള്‍ ഒരു ദൗത്യം: അടുത്ത...

അമേരിക്കൻ വാർത്ത

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

വാഷിംഗ്ടൺ ഡി.സി: ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച പ്രവർത്തനങ്ങളും കൂടുതൽ ചാരിറ്റി സേവനങ്ങളും ലക്ഷ്യമിട്ട് രംഗത്തുള്ള ടീം ഇന്റഗ്രിറ്റിക്ക് വാഷിംഗ്ടൺ ഡി. സി  മേഖലയിലെ...

അമേരിക്കൻ വാർത്ത

‘മിഷ്യൻസ് ഇന്ത്യാ’ ഇൻറർനാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ പാലസ്റ്റൈനിൽ

ഹൂസ്റ്റൺ: ‘മിഷ്യൻസ് ഇന്ത്യ’ ഇൻറർനാഷണൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളിൽ  ടെക്സസിലെ പാലസ്റ്റൈനിലുള്ള...

അമേരിക്കൻ വാർത്ത

അമേരിക്കൻ മണ്ണിൽ തൃശ്ശൂർ പൂരാവേശം! ജനപങ്കാളിത്തത്താൽ ഹൂസ്റ്റണില്‍ ചരിത്രമായി തൃശൂര്‍ പൂരം

ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു ‘മിനി തൃശ്ശൂർ’ ഉണർന്നു. യു.എസ് തൃശ്ശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ഒരു വാച്ചിനുവേണ്ടി അറസ്റ്റ് മുതൽ കണ്ണീർ വാതകം വരെ, ‘സ്വാച്ച്’ വാച്ചിന്റെ പ്രത്യേകത ഇതാണ്

ന്യൂയോർക്ക്∙ ലോകപ്രശസ്ത വാച്ച് ബ്രാൻഡായ ‘സ്വാച്ച്’ പുറത്തിറക്കിയ പുതിയ കളക്ഷൻ സ്വന്തമാക്കാൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഔട്ട്ലെറ്റിൽ വൻ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന് കടുത്ത സംഘർഷം. ദിവസങ്ങളോളം ക്യൂ നിന്നവരും ഒടുവിൽ എത്തിയവരും...