അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു. കേരള അസോസിയേഷൻ മെമ്പേഴ്സിന്‍റെ ഇടയിൽ കൂട്ടായ്മ വർദ്ധിപ്പിക്കുവാനും അസോസിയേഷൻ കമ്മിറ്റി അംഗങ്ങളും മെംബേർസും തമ്മിൽ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും,...

അമേരിക്കൻ വാർത്ത

കെ.സി.സി.എൻ.സി മാതൃദിനാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

ചിക്കാഗോ: മെയ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ വെച്ചാണ് KCCNC-യുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചത്. കുർബാനയ്ക്ക് ശേഷം അച്ചനും, KCYL, CCD വിഭാഗങ്ങളിലെ കുട്ടികളും ചേർന്ന് എല്ലാ...

അമേരിക്കൻ വാർത്ത

ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ടീം വോയ്‌സ് ഓഫ് ഫോമായുടെ സാരഥി ബിജു തോണിക്കടവിലിനെ എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി കൂട്ടായ്മകളുടെ അരങ്ങുകളില്‍ ചെണ്ടമേളത്തിന്റെ താളലയ നാദവിസ്മയം തീര്‍ക്കുന്ന ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ഫോമായുടെ 2026-’28 ഭരണസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന ബിജു തോണിക്കടവിലിനെ ഐകകണ്‌ഠ്യേന എന്‍ഡോഴ്‌സ് ചെയ്തു....

അമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പ്: അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു

ഹൂസ്റ്റൺ:2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കാൻ 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വൻ ജനത്തിരക്കും ചുഴലിക്കാറ്റ്, എബോള വൈറസ് ബാധ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹാരിസ് കൗണ്ടി...

അമേരിക്കൻ വാർത്ത

സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ‘മഹാരാജ ലോഞ്ച്’ തുറന്ന് എയർ ഇന്ത്യ

സാൻ ഫ്രാൻസിസ്കോ:എയർ ഇന്ത്യ തങ്ങളുടെ സിഗ്നേച്ചർ ‘മഹാരാജ ലോഞ്ച്’ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ 3,300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക...

അമേരിക്കൻ വാർത്ത

കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് മാതൃകയായി നോർത്ത് ടെക്സാസിലെ കൗമാരക്കാരനു ‘സിറ്റിസൺസ് ലൈഫ് സേവിംഗ് അവാർഡ്’

കൊപ്പേൽ/ടെക്സാസ്: ബാസ്കറ്റ്‌ബോൾ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ കൂട്ടുകാരന്റെ ജീവൻ പ്രഥമശുശ്രൂഷയിലൂടെ രക്ഷിച്ച് പതിമൂന്നുകാരൻ ഹീറോയായി. നോർത്ത് ടെക്സാസിലെ കൊപ്പേൽ സ്വദേശിയായ ജേസ് ഗൈൽസ്  എന്ന കൗമാരക്കാരനാണ് കൂട്ടുകാരൻ നാസിർ ബ്രോബിയുടെ ജീവൻ...

അമേരിക്കൻ വാർത്ത

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന് എൽമോണ്ടിൽ

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

റഷ്യ-യുക്രൈന്‍ യുദ്ധം: 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ, 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നതായും 49 പേർ ഇതിനോടകം കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

ടെന്നസി:അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്സിന് ടെന്നസി ഗവർണർ ബിൽ ലീ...

അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോമലബാർ രൂപത സിൽവർ ജൂബിലി നിറവിൽ..

സീറോമലബാർ സഭയുടെ ദൗത്യം ഇന്ത്യയ്ക്കു വെളിയിലേക്കു ചുവടുവയ്ക്കുന്നതിനു തുടക്കമായി അമേരിക്കയിൽ സ്ഥാപിതമായ “സീറോ മലബാർ സെന്‍റ് തോമസ് കാത്തലിക് എപ്പാർക്കി – ഷിക്കാഗോ”രജത ജൂബിലി തിളക്കത്തിൽ! കാൽ നൂറ്റാണ്ട് പിന്നിടുന്ന ദൗത്യം...