അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തസിനിമ

അമേരിക്കയിലാകെ ധർമ്മ യൂണിവേഴ്സൽ ഇൻക് സംഘടിപ്പിക്കുന്ന ഓണം പൂക്കളം 2026

അമേരിക്കയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന ‘ഓണം പൂക്കളം ഇൻ യു.എസ്.എ 2026’ എന്ന വിപുലമായ ഓണാഘോഷ പരമ്പരയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ധർമ്മ യൂണിവേഴ്സൽ ഇൻക്. സംഘടിപ്പിക്കുന്ന ഈ മെഗാ പരിപാടി...

അമേരിക്കൻ വാർത്ത

ശിവരാമകൃഷ്ണൻ സോമശേഖർ അമേരിക്കൻ കോൺഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ  ആദരിക്കപ്പെട്ടു

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ പ്രമുഖ സാങ്കേതികവിദ്യാ വിദഗ്ധനും സംരംഭകനുമായ ശിവരാമകൃഷ്ണൻ സോമശേഖർ അമേരിക്കൻ കോൺഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ  ആദരിക്കപ്പെട്ടു. സാങ്കേതികവിദ്യ, സംരംഭകത്വം, സാമൂഹിക സേവനം എന്നീ മേഖലകളിൽ നൽകിയ വിശിഷ്ട സംഭാവനകളെ...

അമേരിക്കൻ വാർത്ത

ഇന്റർനാഷണൽ പ്രയർ ലൈൻ (631-ാമത് സെഷൻ) 2026 ജൂൺ 16ന്, മുഖ്യാതിഥി റവ. എബ്രഹാം വി. സാംസൺ

ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈനിന്റെ അടുത്ത സമ്മേളനം 2026 ജൂൺ 16, ചൊവ്വാഴ്ച നടക്കും.ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ 631-ാമത് സെഷൻ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി...

അമേരിക്കൻ വാർത്ത

ഫൊക്കാന പ്രസിഡന്റായി ലീല മാരേട്ടിനെ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക് എൻഡോഴ്‌സ് ചെയ്തു

ന്യൂയോര്‍ക്ക്:2026–2028 കാലയളവിലേക്കുള്ള ഫൊക്കാന   പ്രസിഡന്റായി ലീല മാരേട്ടിനെ ആദ്യ മലയാളി സംഘടനയായ കേരള  സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക്  എൻഡോഴ്സ് ചെയ്‌തു . സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രൻ...

അമേരിക്കൻ വാർത്ത

ക്രൂരമായ ലൈംഗികാതിക്രമം ആസൂത്രണം ചെയ്ത മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്

എവർമാൻ (ടെക്സാസ്): തനിക്ക് പരിചയമുള്ള ഒരു സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയ മുൻ ഡെപ്യൂട്ടി ഫയർ ചീഫ് ജോയൽ ജോൺസിന് (54) ടാരന്റ് കൗണ്ടി കോടതി ജീവപര്യന്തം തടവുശിക്ഷ...

അമേരിക്കൻ വാർത്ത

രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; ലൈസൻസ് സസ്പെൻഡ് ചെയ്തു

ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഇദ്ദേഹം ദശകങ്ങളായി നോർത്ത്...

അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾ

ബൂട്ട്, പന്ത്, മസാജ് ടേബിൾ, എന്തിന് വൈറ്റ്ബോർഡ് വരെ അടിച്ചുമാറ്റി; ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് ടീം ക്യാംപിൽ മോഷണം

കൻസാസ് സിറ്റി : ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ഫിഫ ലോകകപ്പിൽ കടുത്ത ‘പരീക്ഷണം’ നേരിട്ട് ഇംഗ്ലണ്ട് ടീം. പരിശീലന ക്യാംപിൽനിന്ന് ടീമിന്റെ ബൂട്ടുകളും പന്തുകളും മോഷണം പോയി. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

സുതാര്യത, സേവനം, സംഘടിത പ്രവർത്തനം ഇതാണ് എന്റെ നേതൃത്വ ശൈലി: ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ജോൺസൺ കണ്ണൂക്കാടൻ

ഫോമായുടെ 2026-2028 ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ നയിക്കുന്ന ‘ടീം വോയിസ് ഓഫ് ഫോമാ’ എന്ന പാനലിൽ നിന്ന് മത്സരിക്കുന്ന ജോൺസൺ കണ്ണൂക്കാടൻ അമേരിക്കൻ മലയാളി സമൂഹത്തിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന ടീമുകൾ ഒട്ടേറെയാണ്. ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കൗമാരതാരങ്ങൾ ലോകകപ്പിനിറങ്ങുന്നു. നിക്കോ പാസ് (21)അർജന്റീന∙ പ്ലേ...