അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

വെസ്റ്റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക് : വി.യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്സ് ക്‌നാനായ ദേവാലയത്തില്‍ മെയ് മൂന്നാം  തീയതി ഞായറാഴ്ച  കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. എല്ലാ ശനിയാഴ്ചകളിലും   യോങ്കേഴ്‌സിലെ...

അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് ഫ്രാങ്ക്‌ലിന്‍ സ്‌ക്വയര്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഫ്രാങ്ക്ലിൻ സ്‌ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം....

അമേരിക്കൻ വാർത്തകായികം

മറിയാമ്മ പിള്ള മെമ്മോറിയൽ സോക്കർ ഇന്റർനാഷണൽ ടൂർണമെന്റിന് ഐ. എം. എ വേദിയൊരുക്കുന്നു

ചിക്കാഗോ: ഫോക്കാനാ മുൻ പ്രസിഡന്റ്, ഐ. എം. എ മുൻപ്രസിഡന്റ് പൊതുപ്രവർത്തക, ജീവകാരുണ്യ പ്രവർത്തക തുടങ്ങി പല രംഗങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ച് നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞ ചിക്കാഗോയുടെ ഉരുക്കു വനിത...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

‘ഇറാനിൽ നേതൃത്വപ്രതിസന്ധി, തകർച്ചയുടെ വക്കിൽ’; ഹോർമുസ് തുറക്കാൻ അമേരിക്കയുടെ സഹായം തേടിയെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാൻ ഭരണകൂടം നിലവിൽ കടുത്ത നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് എണ്ണക്കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്ന് യുഎഇ പടിയിറങ്ങി

അബുദാബി/റിയാദ്: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ എണ്ണക്കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്ന് യുഎഇ പടിയിറങ്ങിയിരിക്കുകയാണ്. ആഗോള ഊര്‍ജ്ജ വിപണിയെയും ഗള്‍ഫ് രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ഈ...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഫെസ്റ്റിൽ തമ്പി ആന്റണി നടത്തുന്ന പ്രഭാഷണം ‘വിശ്വാസം വിദ്വേഷമാകുമ്പോൾ’

പ്രശസ്ത മലയാള സാഹിത്യകാരനും ചലച്ചിത്ര നിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി, മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന “എസ്സെൻസ് ഫെസ്റ്റിൽ” പങ്കെടുത്ത് പ്രഭാഷണം നടത്തുന്നു.  എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്,...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

വിശാഖ പട്ടണത്തിന് വൻ കുതിപ്പ്; 15 ബില്യൺ ഡോളറിന്‍റെ ഗൂഗിൾ ഡാറ്റ സെന്‍ററിനു തറക്കല്ലിട്ടു

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ഗൂ​​​ഗി​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന വി​​​ശാ​​​ല​​​മാ​​​യ നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) ഡാ​​​റ്റ സെ​​​ന്‍റ​​റി​​നു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. 15 ബി​​​ല്യ​​​ൺ...

അമേരിക്കൻ വാർത്ത

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോര്‍ക്കില്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തില്‍ പൂര്‍വാധികം ഭംഗിയായി ഏപ്രില്‍ 26-ാം തീയതി ഞായാറാഴ്ച...

അമേരിക്കൻ വാർത്ത

ന്യൂസിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി

ന്യൂയോർക്ക്: റോക്ക്‌ലാൻഡ്, ന്യൂസിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 25, 26 തീയതികളിൽ ആത്മീയ ഭംഗിയോടും ഭക്തിപൂർവ്വമായ അന്തരീക്ഷത്തോടും കൂടി ആഘോഷിച്ചു. വിശ്വാസികളുടെ...

അമേരിക്കൻ വാർത്തകായികംകേരള വാർത്തകൗതുകങ്ങൾ

പ്രാ​യം വെ​റും ന​മ്പ​റ​ല്ലേ! കാ​ന​ഡ​യി​ൽ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി ജൂ​ലി​യ​സ് ചാ​ക്കോ

മി​സി​സാ​ഗ (കാ​ന​ഡ): പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് 66 വ​യ​സു​കാ​ര​നാ​യ ജൂ​ലി​യ​സ് ചാ​ക്കോ മി​സി​സാ​ഗ മാ​ര​ത്ത​ണി​ൽ (21 കി​ലോ​മീ​റ്റ​ർ) ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. ഈ ​മാ​സം 26ന് ​ന​ട​ന്ന “റ​ൺ യു​വ​ർ...