ഡാളസ് : മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ പര്യടനം നടത്തുന്നു. ഗാലക്സി എന്റർടൈൻമെന്റസ് ബാനറിൽ സെപ്റ്റംബർ 20 ന് പ്ലാനോ ഇവന്റ് സെന്ററിൽ...
ByStaff ReporterJune 23, 2026ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായ റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽന് പ്രൗഢോജ്വലമായ സ്വീകരണം നൽകി. ഇടവകയിലെ പിതൃദിനത്തോട് അനുബദ്ധിച്ച് കൃതജ്ഞതാബലി...
ByStaff ReporterJune 23, 2026ന്യു യോർക്ക്: പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക പയനിയർ ഡേ ആഘോഷിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും പ്രധാന അവധിദിനങ്ങളും പാരമ്പര്യങ്ങളും അനുസ്മരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ...
ByStaff ReporterJune 23, 2026ചിക്കാഗോ: ആത്മീയതയും നൊസ്റ്റാൾജിയയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ചിക്കാഗോയിലെ ഇസ്കോൺ (ISKCON-1716 W Lunt Ave) ക്ഷേത്രത്തിൽ ശ്രീ ശ്രീ കിഷോർ കിശോരി (ശ്രീ ശ്രീ രാധാകൃഷ്ണ) വിഗ്രഹ പ്രതിഷ്ഠാദിനത്തിന്റെ 53-ാം...
ByStaff ReporterJune 23, 2026കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി റെക്കോഡ്...
ByStaff ReporterJune 22, 2026ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ്...
ByStaff ReporterJune 22, 2026ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു....
ByStaff ReporterJune 22, 2026സെന്റ് ജോര്‍ജ്‌സ് അവന്യൂ (ന്യൂ ജേഴ്‌സി): ഡോ. പത്മജ പ്രേം (ചെയര്‍), അനില്‍ പിള്ള (അംഗം), ഡോ. ലത നായര്‍ (അംഗം) എന്നിവരുള്‍പ്പെടുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറി നിലവില്‍ വന്നു....
ByStaff ReporterJune 22, 2026ഡിട്രോയിറ്റ്: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സംഘടനയുടെ സ്ഥാപക നേതാവും മികച്ച സംഘാടകനുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നോമിനേഷന്‍ സമര്‍പ്പിച്ചു. ഡിട്രോയിറ്റില്‍ വിവിധ മലയാളി സംഘടനാ നേതാക്കളുടെ...
ByStaff ReporterJune 22, 2026കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ എത്തുന്നു. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം....
ByStaff ReporterJune 22, 2026