അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകായികം

ആഗോള തലത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനവുമായി വീണ്ടും ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരം സെപ്റ്റംബർ 6 ന്

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക. 11111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം...

അമേരിക്കൻ വാർത്ത

ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ

ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാർ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി തുടരുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കാൻ, മതാന്തര സംവാദ...

അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ സെന്റ് തോമസ് ഡേ ആചരണം : ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ മുഖ്യാതിഥി

ന്യൂ യോർക്ക് : ന്യൂ യോർക്കിലെ ആദ്യകാല ക്രൈസ്തവ കൂട്ടയ്മയായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്ക അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് ദുക്റാന തിരുനാൾ ആചരിക്കുന്നു. ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തസിനിമ

ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ്, യു.എസ്.എ.: ഉദ്ഘാടന ലോഞ്ചും കിക്ക്-ഓഫ് ചടങ്ങും

ഓവീഡോ, ഫ്ലോറിഡ: ലോകമെമ്പാടുമുള്ള ഹ്രസ്വചലച്ചിത്ര സ്രഷ്ടാക്കളെയും സിനിമാപ്രേമികളെയും ഒരേ വേദിയിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ്, യു.എസ്.എ. (Global Frames Fest, USA) യുടെ ഉദ്ഘാടന ലോഞ്ചും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾ

സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ഫാ​​​​​ഷ​​​​​ൻ സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളെ​​​​​യും വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച ബി​ക്കി​നിക്ക് 80 വ​​​​​യ​​​​​സ്

പാ​​​​​രീ​​​​​സ്: ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ഫാ​​​​​ഷ​​​​​ൻ സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളെ​​​​​യും വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച ‘ബി​​​​​ക്കി​​​​​നി’ എ​​​​​ന്ന നീ​​​​​ന്ത​​​​​ൽ വ​​​​​സ്ത്ര​​​​​ത്തി​​​​​ന് 80 വ​​​​​യ​​​​​സ്. 1946 ജൂ​​​​​ലൈ അ​​​​​ഞ്ചി​​​​​ന് ഫ്ര​​​​​ഞ്ച് ഡി​​​​​സൈ​​​​​ന​​​​​റാ​​​​​യ ലൂ​​​​​യി​​​​​സ് റീ​​​​​യാ​​​​​ർ​​​​​ഡ് പാ​​​​​രീ​​​​​സി​​​​​ലെ ‘പി​​​​​സീ​​​​​ൻ...

അമേരിക്കൻ വാർത്തകേരള വാർത്ത

അമേരിക്കൻ നേർക്കാഴ്ചകൾ : എബ്രഹാം തോമസ്

നാലര പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ മാധ്യമ രംഗത്ത് സജ്ജീവമായിയിക്കുന്ന എഴുത്തുകാരനാണ് എബ്രഹാം തോമസ്. അമേരിക്കയിലിരുന്ന് ലോകത്തിലെ സകല സംഭവ വികാസങ്ങളെയും നോക്കിക്കാണുകയും തൻ്റെ തൂലികയിലൂടെ അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഡാലസിലെ വസതിയിൽ...

അമേരിക്കൻ വാർത്ത

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

പത്തനംതിട്ട : സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജം. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു; ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്രി​ക്ക​റ്റ് താ​ര​മാ​യി വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് 15 വ​യ​സു​കാ​ര​നാ​യ വൈ​ഭ​വ് ഇ​ന്ത്യ​ൻ ടീ​മി​നാ​യി ആ​ദ്യ​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 15...

അമേരിക്കൻ വാർത്ത

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തില്‍ ഫൊക്കാനയുടെ ആശംസകള്‍

യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക്  250-ാം സ്വാതന്ത്ര്യദിന ആശംസകള്‍.  250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തില്‍, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

കരുത്തുകാട്ടി അറ്റ്ലസ് ലയൺസ്; കാനഡയെ കീഴടക്കി മൊറോക്കോ ക്വാർട്ടറിൽ

ടെക്സസ്: ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച് മൊറോക്കോ. പ്രീക്വാർട്ടറിൽ കാനഡയെ കീഴടക്കിയാണ് മൊറോക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. മോറോക്കോയ്ക്കായി അസ്സെദിൻ ഔനാഹി ഇരട്ടഗോളുകൾ നേടി. മത്സരത്തിലുടനീളം ഇരുടീമുകളും...