ചിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ചിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ...
ByStaff ReporterJuly 10, 2026പെൻസിൽവാനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27 വയസ്)...
ByStaff ReporterJuly 10, 2026സെനഗൽ സൂപ്പർ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബെൽജിയത്തോട് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ. സെനഗൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് താരം...
ByStaff ReporterJuly 10, 2026ന്യൂയോര്‍ക്ക്: യു.എസിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2026-2028 വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ‘ടീം വോയ്സ് ഓഫ് ഫോമാ’ പുതിയ കാഴ്ചപ്പാടുകളും വിപ്ലവകരമായ വാഗ്ദാനങ്ങളുമായി തങ്ങളുടെ...
ByStaff ReporterJuly 9, 2026ഹൂസ്റ്റൺ: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദ്ദേശീയ മതസൗഹാർദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ...
ByStaff ReporterJuly 9, 2026ചിക്കാഗോ :സി.ടി.എം.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ പിക്നിക് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ആവേശകരമായ പരിപാടികളോടെയും അതിഗംഭീര വിജയമായി. കുടുംബാംഗങ്ങൾ ഒന്നിച്ചുചേർന്ന് സന്തോഷവും സൗഹൃദവും പങ്കുവെച്ച ഈ ദിനം എല്ലാവരുടെയും മനസ്സിൽ മായാത്ത...
ByStaff ReporterJuly 9, 2026ഫോമായുടെ കീഴിലുള്ള അംഗ അസോസിയേഷനുകളുടെ മികച്ച പ്രവർത്തനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ആദരിക്കുന്ന FOMAA Best Association Awards 2026-ലേക്കുള്ള നാമനിർദ്ദേശങ്ങൾ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ജൂലൈ 18 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന...
ByStaff ReporterJuly 9, 2026ന്യൂയോർക്ക്: മലയാളികളുടെ ഏറ്റവും പുരാതനവും ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) 2026ൽ കൽഹാരിയിൽ വച്ച് നടക്കുന്ന അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ...
ByStaff ReporterJuly 9, 2026ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്‍്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സി.ജസ്റ്റിന മാത്യു സി.എസ്. ജെ സേവന മികവിന്‍്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നഴ്സിംഗ്...
ByStaff ReporterJuly 9, 2026ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സമൂത്തിന്റെ ചരിത്രത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും എന്നും നേതൃത്വം നല്‍കിയിട്ടുള്ള ഫെഡറേഷനാണ് ഫോമാ. കാലത്തിനനുസരിച്ച് അമേരിക്കന്‍ മലയാളികളുടെയും ആവശ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചറിവില്‍ നിന്ന് 2026-28...
ByStaff ReporterJuly 9, 2026