ഫിലഡൽഫിയ: ഓർമ ഇൻ്റർനാഷണൽ “അമേരിക്ക-250”, ആനന്ദത്തിൻ്റെ ആഘോഷമായിരിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ വനിതാ യുവതലമുറയുടെ തിളങ്ങുന്ന മുഖവും, ധാർമ്മിക രോഗി പരിചരണ സമർപ്പണത്തിന്റെയും വൈദ്യ പരിചരണ ലാളിത്യത്തിന്റെയും അതുല്യമായ വൈഭവത്തിന് പേരുകേട്ട റവറന്റ്...
ByStaff ReporterNovember 24, 2025ന്യൂയോർക്ക് : യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ അറുപതാം പിറന്നാള്‍ നവംബര്‍ 16-ാം തീയതി ആഘോഷിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്...
ByStaff ReporterNovember 24, 2025ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന തീം പ്രകാശനം നവംബർ 25 നു ഡാളസ്സിൽ നടക്കും, തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്:അതിവന്ദ്യ ഡോ....
Byപി പി ചെറിയാൻNovember 24, 2025മയാമി : അമേരിക്കൻ മലയാളികളുടെ ക്രൈസ്തവ ആത്മീയ യാത്രക്ക് മഹത്തായ പുത്തൻ അദ്ധ്യായം എഴുതി ചേർത്താണ് മലയാളി കത്തോലിക്ക വൈദീക സമ്മേളനത്തിന് മയാമിയിൽ തിരിതെളിഞ്ഞത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ മാത്രമല്ല വിശാലമായ...
ByStaff ReporterNovember 23, 2025ജനീവ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനായി യുക്രൈനുമേൽ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പദ്ധതിയുടെ കരട് രൂപത്തില്‍ കാര്യമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് യുക്രൈനിനെ പിന്തുണക്കുന്ന...
ByStaff ReporterNovember 23, 2025നയാഗ്ര: നയാഗ്ര പാന്തേഴ്സ് കൾച്ചറൽ ഓർഗനൈസേഷന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ വാർഷിക ജനറൽ ബോഡി (AGM) യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. നവംബർ 1-ന് നയാഗ്രയിലെ ഹോട്ടൽ റമദയിൽ വെച്ചാണ് ബോർഡ്...
ByStaff ReporterNovember 23, 2025ന്യൂയോർക്ക് : റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ Minority and Women-Owned Business Enterprise (MWBE) അവാർഡ് സാജൻ അഗസ്റ്റിന് ലഭിച്ചു. ലെജിസ്ലേറ്റീവ് ചേംബറിൽ നടന്ന ചടങ്ങിൽ കൗണ്ടി ലെജിസ്ളേച്ചറിന്റെ പരമോന്നത...
ByStaff ReporterNovember 23, 2025ഹ്യൂസ്റ്റൺ: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ നവംബർ 21 മുതൽ അമേരിക്കയിലെ (USA) തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഉർവശി തിയേറ്റേഴ്സ്,...
ByvarthalokamNovember 22, 2025മുംബൈ: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ മൂല്യം കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ കറൻസി. വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ ഡോളറൊന്നിന് 89.61 നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തി. ആദ്യമായാണ്...
ByStaff ReporterNovember 22, 2025ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മംദാനിയെ പ്രശംസിക്കുകയും...
ByStaff ReporterNovember 22, 2025