അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ആത്മീയ നവീകരണത്തിനുള്ള ആഹ്വാനത്തോടെ ഫാമിലി & യൂത്ത് കോൺഫറൻസ് മൂന്നാം ദിനം

ലാങ്കസ്റ്റർ വിൻധം റിസോർട്ട്: ആത്മീയ വചസുകൾ ധന്യമാക്കിയ വചനശുശ്രൂഷകളാലും പ്രാർത്ഥനാ മന്ത്രങ്ങളാലും മനസുകളെ നിർമലമാക്കി ദൈവത്തെ അടുത്തറിയുന്ന അനുഗ്രഹീത ദിനങ്ങളിലൂടെ കടന്നുപോകുകയാണ് വിൻധം ലാങ്കസ്റ്റർ  റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ ഒന്നുചേർന്നിരിക്കുന്ന...

അമേരിക്കൻ വാർത്ത

വെസ്റ്റ് ഹാർട്ട്ഫോർഡിൽ ആദ്യ കുർബാന സ്വീകരണം; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികൻ

കണക്ടിക്കട്: വെസ്റ്റ് ഹാർട്ട് ഫോർഡിലെ സീറോ മലബാർ ഇടവകയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യ വിശുദ്ധ കുർബാന സ്വീകരണം  ഭക്തിനിർഭരമായി . മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ,...

അമേരിക്കൻ വാർത്ത

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഫോമായുടെ വിജയഗാഥ; പ്രവർത്തകരുടെ സമർപ്പണത്തിന് ആദരം

ന്യു യോർക്ക്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഫോമാ ഇന്ന് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർന്നതെന്നും, സംഘടനയുടെ വളർച്ച ഏതാനും നേതാക്കളുടെ മാത്രം പരിശ്രമത്തിന്റെ ഫലമല്ല, നൂറുകണക്കിന് പ്രവർത്തകരുടെയും അംഗസംഘടനകളുടെയും കൂട്ടായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം അവിസ്മരണീയമായി

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ ഗോർജ് കൂവക്കാടിന്റെ സാന്നിധ്യംകൊണ്ടും ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി.വത്തിക്കാനിലെ...

അമേരിക്കൻ വാർത്ത

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബിജു തോണിക്കടവിലിനെ ഫ്‌ളോറിഡയിലെ ജനപ്രിയ സംഘടനയായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്തു. സണ്‍ഷൈന്‍ മുന്‍ ആര്‍.വി.പിയും...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍: റൂമുകള്‍ വേണ്ടാത്തവര്‍ ഡെയ്‌ലി-വീക്ക് എന്‍ഡ് പാസുകള്‍ വേഗത്തില്‍ ഉറപ്പാക്കുക

ഹൂസ്റ്റണ്‍: ഫോമായുടെ 9-ാം നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് താമസിക്കാനുള്ള റൂമുകള്‍ എല്ലാം സോള്‍ഡ് ഔട്ടായെങ്കിലും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നും അതിനായി തയ്യാറാക്കിയിട്ടുള്ള ഡെയ്‌ലി-വീക്ക് എന്‍ഡ് പാസുകള്‍ ഏവരും വേഗത്തില്‍ എടുക്കണമെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍...

അമേരിക്കൻ വാർത്ത

ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ഷന് ഫൊക്കാന ഒരുങ്ങുന്നു; ജോർജി വർഗീസ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ

ഫ്ലോറിഡ : നാല്പതു വർഷത്തെ ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഓഗസ്റ്റ് 7 നു പെൻസൽവാനിയയിലെ പോകനോസിലുള്ള കലഹാരി റിസോർട്ടിൽ അരങ്ങേറുന്നതെന്നു ഇലക്ഷൻ കമ്മറ്റി ചെയർമാൻ ജോർജി വർഗീസ് പ്രസ്ഥാവിച്ചു....

അമേരിക്കൻ വാർത്ത

ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം

ന്യൂയോർക്ക്: ഫൊക്കാന   കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ് (Daily Registration) സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു. കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ  8...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

മെക്സിക്കോയിലെ ചിയാപാസിൽ 7.4 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഫിഫ ലോകകപ്പ് ഫൈനൽ: നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്പെയിനെ നേരിടും; മത്സരം കാണാൻ പ്രസിഡന്റ് ട്രംപ് എത്തും

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം നേരിട്ട് കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂജേഴ്‌സിയിലെ ന്യൂയോർക്ക്–ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ...