ന്യൂയോർക്ക് : പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന് (45) ബ്രെയിൻ (മസ്തിഷ്‌ക) അന്യൂറിസം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ‘ദി കർദാഷിയാൻസി’ന്റെ ഏഴാം സീസണിന്റെ ട്രെയിലറിലൂടെയാണ് ഈ വിവരം കുടുംബം...
ByStaff ReporterOctober 26, 2025വാഷിംഗ്ടൺ ഡി സി :അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകളുടെ 140,000-ലേറെ ബോട്ടിലുകൾ recall ചെയ്തതായി പ്രഖ്യാപിച്ചു. ഈ മരുന്ന്, കോളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ...
Byപി പി ചെറിയാൻOctober 25, 2025വാഷിംഗ്ടൺ, ഡിസി : പുതിയ വിസ അപേക്ഷകർക്ക് ചുമത്തിയ $100,000 ഫീസ് ചോദ്യം ചെയ്തുള്ള കേസുകളുടെ ഒരു പരമ്പരയെത്തുടർന്ന്, ട്രംപ് ഭരണകൂടം ഫെഡറൽ കോടതിയിൽ തങ്ങളുടെ വിവാദപരമായ പുതിയ എച്ച്-1ബി വിസ...
Byപി പി ചെറിയാൻOctober 25, 2025വാഷിങ്ടൺ: അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വലിയ പ്രതിസന്ധി ഉടലെടുക്കുന്നു. ഒബാമകെയർ പദ്ധതിയുടെ ( അഫോർഡബിൾ കെയർ ആക്ട് ) ഭാഗമായുള്ള സബ്‌സിഡി 2025 ഡിസംബറിന് ശേഷം അവസാനിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം....
ByStaff ReporterOctober 25, 2025ഡാലസ് : ടെക്‌സസിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകയും നോർത്ത് ടെക്‌സസ് ഇൻഡോ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക് പൊന്നാടയണിച്ച്...
ByStaff ReporterOctober 25, 2025ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്‌സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ...
ByStaff ReporterOctober 25, 2025ഫ്‌ലോറിഡ: ഫ്‌ലോറിഡയിൽ അതിവിദഗ്ദ്ധമായ മോഷണം. ഒരു ഷോപ്പിംഗ് മാളിന്റെ മേൽക്കൂര തുളച്ച് അകത്ത് പ്രവേശിച്ച് മോഷ്ടാക്കൾ ഏകദേശം 500 ജോഡി വിലയേറിയ സ്‌പോർട്‌സ് ഷൂസുകളാണ് കവർന്നത്. ഏകദേശം 50,000 യുഎസ് ഡോളർ...
ByStaff ReporterOctober 25, 2025ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്. ഇരു രാജ്യങ്ങളും മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങളിൽ...
ByStaff ReporterOctober 25, 2025അമേരിക്കയിലെ ചിക്കാഗോയിൽ കേരള കോൺഗ്രസ്സ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ. അപു ജോൺ ജോസഫിന് ചിക്കാഗോയിലെ പൗരാവലി പ്രദേശത്തുള്ള പ്രവാസി കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു . 2025 ഒക്ടോബർ 26-ന്...
ByvarthalokamOctober 24, 2025ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും ‘കേരളോത്സവം – എ ജേർണി ത്രൂ ട്രഡീഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണിൽ നടക്കുന്ന ആദ്യത്തെ കേരളപ്പിറവി ആഘോഷങ്ങൾക്ക് വൻ...
Byബിജു മുണ്ടക്കൽOctober 24, 2025