അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ഫോക്കസ് ഗ്രൂപ്പ് ഫാൾ ഫെസ്റ്റ് നടത്തി

ന്യൂയോർക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ഫോക്കസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25- ശനിയാഴ്ച പള്ളിയുടെ പാർക്കിംഗ് ലോട്ടിൽ വെച്ച് ‘ഫാൾ ഫെസ്റ്റ്’ നടത്തി. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലുള്ള സ്‌കൂൾ...

അമേരിക്കൻ വാർത്ത

മഞ്ഞനിക്കര ബാവായുടെ ഓർമ്മപ്പെരുന്നാൾ ചിക്കാഗോയിൽ

ചിക്കാഗോ: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ചിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്സ്, സെന്റ് ജോർജ്, സെന്റ് മാർക്ക് ക്‌നാനായ എന്നീ യാക്കോബായ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കണം: അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

വാഷിംഗ്ടൺ: ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് (എഎഫ്‌ജിഇ) കോൺഗ്രസിനോട് സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എവററ്റ് കെല്ലി,...

അമേരിക്കൻ വാർത്തകായികം

സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

സിയാറ്റിൽ: ഇന്ത്യൻ വംശജ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ,...

അമേരിക്കൻ വാർത്ത

സുബിൻ കുമാരൻ ഫോമാ ഫാമിലി കൺവൻഷൻ2026 ചെയർമാൻ; ജോയി എൻ സാമുവൽ ജനറൽ കൺവീനർ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനനായ ഫോമായുടെ 2026ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷന്റെ ചെയർമാനായി സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും വ്യവസായിയുമായ സുബിൻ കുമാരനെയും ജനറൽ കൺവീനറായി സംഘാടകനായ...

അമേരിക്കൻ വാർത്ത

ഡാലസ് ഗാർലൻഡ് പള്ളിയിലെ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരമായി

ഗാർലൻഡ്: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാലസിലെ സെൻറ് തോമസ് പള്ളിയിൽ ഒക്ടോബർ 26ന്...

അമേരിക്കൻ വാർത്ത

ലുഫ്താൻസ വിമാനത്തിൽ കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

ബോസ്റ്റൺ: ഷിക്കാഗോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിൽ (എൽഎച്ച് 431) രണ്ട് കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ടെക്‌സസിലെ എല്ലാ സ്‌റ്റേറ്റ് പാർക്കുകളിലും സൗജന്യ പ്രവേശനം: ‘ടെക്‌സസ് സ്‌റ്റേറ്റ് പാർക്‌സ് ഡേ’ നവംബർ രണ്ടിന്

ഓസ്റ്റിൻ: ടെക്‌സസിലെ പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പൈതൃകവും എല്ലാവർക്കും സൗജന്യമായി ആസ്വദിക്കാൻ അവസരം. ടെക്‌സസ് പാർക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം നവംബർ രണ്ടിന് ടെക്‌സസ് സ്‌റ്റേറ്റ് പാർക്‌സ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് ബസിൽ യാത്ര: അമേരിക്കൻ എയർലൈൻസിന്റെ പുതിയ ‘ലാൻഡ് ലൈൻ’ സേവനം, വിചിത്രാനുഭവം പങ്കുവച്ച് യുവതി

ഷിക്കോഗോ : വിമാന യാത്രയ്ക്ക് തയ്യാറെടുത്ത യാത്രക്കാരിയെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ ബസ് സർവീസ്. ഇൻഡ്യാനയിലെ സൗത്ത് ബെൻഡിൽ നിന്ന് ഷിക്കോഗോയിലേക്കുള്ള യാത്രയിൽ നടന്ന വിചിത്രമായ അനുഭവം ക്രിസ്റ്റ മോട്ട്‌സ് എന്ന...

അമേരിക്കൻ വാർത്ത

റ്റാംപ: സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ നവംബർ 1, 2 തീയതികളിൽ

റ്റാംപ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123ാമത് ഓർമ്മപ്പെരുന്നാൾ, റ്റാംപ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒക്ടോബർ 26ന്...