ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ വിദ്യാർഥി അസോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28ന്....
Byപി പി ചെറിയാൻDecember 13, 2025മേരിലാൻഡ് : യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഡോക്ടറായിരുന്ന തൃപ്പൂണിത്തുറ പാലത്തിങ്കൽ ജേക്കബ് വർഗീസ് (89) അന്തരിച്ചു. ഭാര്യ പ്രേമോൾ വർഗീസ്. മക്കൾ: ട്രേസി വർഗീസ്, ജോർജ് പി....
ByStaff ReporterDecember 13, 2025യോങ്കേഴ്‌സ് : യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആത്മീയ സംഘടനകളുടെ വാര്‍ഷികം ഡിസംബര്‍ ഏഴാം തീയതി ഞായറാഴ്ച നടത്തി. മുബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രധാന കാര്‍മികത്വത്തില്‍...
ByStaff ReporterDecember 13, 2025കൊപ്പേൽ / ടെക്‌സാസ് : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക കിക്കോഫ്, കോപ്പൽ സെൻ്റ്...
ByStaff ReporterDecember 13, 2025ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം സമുചിതമായ പരിപാടികലോടെ ഡിസംബര്‍ 14 ഞായറാഴ്ച നടക്കും. അന്നേദിവസം...
ByStaff ReporterDecember 13, 2025ന്യൂയോര്‍ക്ക്: പൊതുജന ശ്രദ്ധ ആകര്‍ഷിച്ച വൈവിധ്യങ്ങളായ പരിപാടികള്‍ കാഴ്ച്ച വച്ച ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ഈ ഹോളിഡേ സീസണ്‍ ആഘോഷമാക്കുവാന്‍ ‘ജിംഗിള്‍ മിംഗിള്‍’ എന്ന പരിപാടി ഏവര്‍ക്കുമായി കാഴ്ച വയ്ക്കുന്നു....
ByStaff ReporterDecember 13, 2025ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച ഫോൺ സംഭാഷണം നടത്തി. വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു...
ByStaff ReporterDecember 12, 2025വാഷിങ്ടൻ : ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാൻ അമേരിക്കക്കാരെ സഹായിക്കുന്നതിനായി അഫോർഡബിൾ കെയർ ആക്ട് സബ്‌സിഡികൾ മൂന്നു വർഷത്തേക്കു കൂടി നീട്ടുന്നതിന് ഡെമോക്രാറ്റിക് പാർട്ടി കൊണ്ടുവന്ന ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു....
ByStaff ReporterDecember 12, 2025ന്യൂയോർക്ക്: മാർതോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച) ഓൺലൈനിൽ സംഘടിപ്പിച്ചു . ‘വിളങ്ങിൻ പൊൻതാരം’ എന്ന് പേരിട്ടിരിക്കുന്ന...
Byപി പി ചെറിയാൻDecember 12, 2025നോര്‍ത്ത് ടെക്സാസ് / ഫ്രിസ്‌കോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളില്‍ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍...
ByStaff ReporterDecember 12, 2025