ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നു. ഏപ്രില്‍ 31 മുതല്‍ മെയ്...
ByStaff ReporterMarch 3, 2026ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച ‘ഭദ്രാസന ദിനം’ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു....
Byപി പി ചെറിയാൻMarch 3, 2026ഡാളസ് : ക്രിസ്തുരാജന്‍ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ “ജോയ്” മിനിസ്ട്രിയുടെ നേതൃത്വത്തിൽ “മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരിപാടികളോടെ നടത്തപെട്ടു. സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ...
ByStaff ReporterMarch 3, 2026ഡിട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച ‘ക്രോസ്‌റോഡ്‌സ്-2025’ ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഡെട്രോയിറ്റ് മാർത്തോമാ ചർച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ജീവിതത്തിലെ വഴിത്തിരിവുകൾ’ എന്ന...
Byപി പി ചെറിയാൻMarch 3, 2026ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 കാലയളവിലേയ്ക്കുള്ള ട്രസ്റ്റിമാരെ തിരഞ്ഞെടുത്തു. തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളി, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവരാണ് പുതിയ...
ByStaff ReporterMarch 3, 2026വാഷിങ്ടൺ: ഇറാനെതിരേ ഇസ്രയേലുമായി ചേർന്ന് നടത്തുന്ന സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിച്ചാൽ അത് ലോകത്തിന് ഭീഷണിയാണെന്നും ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്കായാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നതെന്നും...
ByStaff ReporterMarch 2, 2026ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്ന യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹ ഒരുക്ക കോഴ്സ് മോർട്ടൻ ഗ്രൊവിൽ ഉള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ (7800 Lyons...
ByStaff ReporterMarch 2, 2026ഹൂസ്റ്റണ്‍: കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിന്റെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും...
ByStaff ReporterMarch 2, 2026ന്യൂയോര്‍ക്ക്: ന്യൂ സിറ്റി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. കഴിഞ്ഞ പതിനാറ് വര്‍ഷമായി...
ByStaff ReporterMarch 2, 2026ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting...
ByStaff ReporterMarch 2, 2026