അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ: സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ ഫെഡറൽ കോടതി തിങ്കളാഴ്ച  വിധിച്ചു. ടാൽ അലക്സാണ്ടർ, ഓറൻ അലക്സാണ്ടർ,...

അമേരിക്കൻ വാർത്ത

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജിവെക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള...

അമേരിക്കൻ വാർത്ത

പെൻസിൽവേനിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റു മരിച്ചു

പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവർ പിന്നീട് സ്വയം...

അമേരിക്കൻ വാർത്ത

അമ്മയെ മർദ്ദിക്കുന്നത് കണ്ട പതിനൊന്ന്കാരൻ ആൺസുഹൃത്തിനെ വെടിവെച്ചു കൊന്നു

ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു. 30 വയസ്സുകാരനായ ജെയ്‌മീർ ജോൺസ് വാക്കർ ആണ് കൊല്ലപ്പെട്ടത്. രാത്രിയായിരുന്നു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് പ്രസിഡന്റ് ട്രംപ്

വാഷിങ്ടൻ: ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരെ തിരിച്ചയയ്ക്കുന്നത് ഭീകരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തസിനിമ

ഓ​സ്ക​ർ വേ​ദി​യി​ൽ വീ​ണ്ടും തി​ള​ങ്ങാ​ൻ പ്രി​യ​ങ്ക ചോ​പ്ര

ലോ​സ് ആഞ്ച​ല​സ്: ആ​ഗോ​ള സി​നി​മാ ലോ​കം കാ​ത്തി​രി​ക്കു​ന്ന 98-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ അ​വ​താ​ര​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് എ​ത്തു​ന്നു. പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക​യു​ടെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി...

അമേരിക്കൻ വാർത്ത

കീന്‍ (KEAN) അധികാര കൈമാറ്റ ചടങ്ങും എഞ്ചിനീയർ വാരവും ആവേശകരമായി ആഘോഷിച്ചു

കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN) കൈമാറ്റ ചടങ്ങും എഞ്ചിനീയർ വാരാഘോഷവും ഫെബ്രുവരി 28-ന് വെസ്റ്റ്ഫീൽഡ് കാസ ഡെൽ റേ, റോസെല്ലെ പാർക്ക്, NJ യിൽ അനേകം...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ ന്യൂസ് മീഡിയ സെമിനാർ ചൊവ്വാഴ്ച വൈകിട്ട് 8 ന്

ചിക്കാഗോ :ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ന്യൂസ് മീഡിയ സെമിനാർ ,2026 മാർച്ച് മാസം 10 ചൊവ്വാഴ്ച വൈകിട്ട് 8 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ...

അമേരിക്കൻ വാർത്ത

കേരള അസോസിയേഷൻ ഓഫ് ഡാലസ്   മലയാളം ലൈബ്രറി വിപുലീകരിച്ചു; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം. പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ...

അമേരിക്കൻ വാർത്ത

ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു

ഡെന്റൺ: ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു . ടെക്സസിലുള്ള ഡെന്റണിലെ പിക്കിൾബോൾ കോർട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച നിലയിലുള്ള ഒരാളെക്കുറിച്ച് ലഭിച്ച...