അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ ഹ്യൂസ്റ്റൻ സമ്മേളനം ശ്രദ്ധേയമായി

ഹ്യൂസ്റ്റൻ: ഡാളസിൽ നിന്നെത്തിയ ലാനാ പ്രവർത്തകർക്ക് ഹ്യൂസ്റ്റനിലെ മിസോറി  സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റെസ്റ്റോറണ്ടു ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി. ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന,  ലാനയുടെ...

അമേരിക്കൻ വാർത്ത

ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനു ‘ടിസാക്’ന്റെ ആദരം

ഹ്യൂസ്റ്റണ്‍ : ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് സ്‌നേഹ വിരുന്നൊരുക്കി ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (ടിസാക് ) ആദരിച്ചു. കഴിഞ്ഞ നാലു വര്‍ഷ ങ്ങളായി അമേരിക്കയില്‍...

അമേരിക്കൻ വാർത്ത

മാഷർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്ജ്വല തുടക്കം

മാഷർ (പെൻസിൽവാനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫിന് മാഷർ  സെന്റ് തോമസ് ഓർത്തഡോക്സ്  ദേവാലയത്തിൽ  ശ്രദ്ധേയമായ തുടക്കം....

അമേരിക്കൻ വാർത്ത

ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ലെവിടൗൺ  (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല...

അമേരിക്കൻ വാർത്ത

ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’യ്ക്ക് മലയാളി അസോസിയേഷന്‍...

അമേരിക്കൻ വാർത്തചരമംപ്രധാന വാർത്തസിനിമ

ഹോളിവുഡ് ഇതിഹാസ താരം ചക് നോറിസ് അന്തരിച്ചു

ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (കാർലോസ് റേ ‘ചക്’ നോറിസ് – 86) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗവാർത്ത അറിയിച്ചത്. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് 1.3 ല​ക്ഷം കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ അ​മേ​രി​ക്ക; യു​എ​ഇ​ക്കും സൗ​ദി​ക്കും ക​രു​ത്താ​കും

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റാ​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദേ​ശം 16.5 ബി​ല്യ​ൺ...

അമേരിക്കൻ വാർത്ത

ലോക വനിതാദിനം,ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസ് മാര്‍ച്ച് 21 ശനിയാഴ്ച

ന്യൂ യോർക്ക് : ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു   ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026   മാര്‍ച്ച് 21   ശനിയാഴ്ച രാവിലെ 10  ( EST)  ...

അമേരിക്കൻ വാർത്ത

ഫോമ: ടീം പ്രോമിസിന് ഡാളസിൽ വൻ വരവേൽപ്പ്

ഡാളസ്, ടെക്സസ്: ഈ വരുന്ന ഫോമാ ഇലെക്ഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു വർഗീസീനും ടീം അംഗങ്ങളായ അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്),...

അമേരിക്കൻ വാർത്ത

കെ.സി. സി.എൻ.എ നാഷണൽ കൗൺസിൽ യോഗം ഫ്‌ളോറിഡയിൽ സമാപിച്ചു

മയാമി: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA) നാഷണൽ കൗൺസിൽ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചേർന്ന്, കെ.സി. സി.എൻ.എ യെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട...