അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോൽഘാടനം

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാർച്ച് 22, ഞായറാഴ്ച രാവിലെ...

അമേരിക്കൻ വാർത്ത

സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് കുടുംബ സംഗമം കരിക്കൽസ് റാഞ്ചിൽ സംഘടിപ്പിച്ചു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വെച്ച് ആവേശകരമായി നടന്നു. സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും...

അമേരിക്കൻ വാർത്ത

ഡാളസില്‍ നിയമ ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും (KAD) ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ സെമിനാര്‍ പ്രവാസി മലയാളി സമൂഹത്തിന് പുത്തന്‍ അറിവുകള്‍ പകര്‍ന്നു...

അമേരിക്കൻ വാർത്തകുട്ടി വാർത്തകേരള വാർത്ത

ചേർപ്പുങ്കൽ അഗാപ്പേ ഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ അഗാപ്പ ഭവനിലെയും ഗുഡ് സമിരിറ്റൻ റിസോഴ്സ് സെന്ററിലെയും തൊഴിൽപരമായ പരിശീലനം നേടുന്ന അന്ധരും...

അമേരിക്കൻ വാർത്ത

ചിക്കാഗോ എക്യൂമെനിക്കല്‍ കൗൺസിൽ- അഖില ലോക പ്രാർത്ഥന ദിവസം പ്രൗഢഗംഭീരമായി

ചിക്കാഗോ: വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന അഖിലലോക പ്രാർത്ഥന ദിവസം ഈ വർഷവും ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിൽ പ്രൗഢഗംഭീരമായി  സെൻതോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ-ചിക്കാഗോയിൽവെച്ചു  നടത്തപ്പെട്ടു. കൗൺസിൽ പ്രസിഡന്റ് റവ. ബിജു...

അമേരിക്കൻ വാർത്ത

റോക്ക്‌ലാൻഡ് കൾച്ചറൽ ക്ലബ്ബിന് ഏപ്രിൽ 18-ന് തിരിതെളിയുന്നു; നാനുവറ്റിൽ വർണ്ണാഭമായ തുടക്കം

ന്യൂയോർക്ക്: റോക്ക് ലാൻഡ്  കൗണ്ടിയിലെ മലയാളി സമൂഹത്തിൽ   സാംസ്കാരികവും കലാപരവുമായ   ഉന്നമനത്തിനായി Performing Arts & Cultural Club Of Rockland, Inc. ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച...

അമേരിക്കൻ വാർത്ത

ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫില്‍ ‘ടീം പ്രോമീസി’ന്റെ നിറസാന്നിധ്യം

ഒഹായോ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ്’ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026 സംബന്ധിച്ച ഗ്രേറ്റ് ലേക്‌സ്...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ (ബേ ഏരിയ) വൈസ് പ്രസിഡന്റായി രാജേഷ് കൊനങ്ങാംപറമ്പത്ത്

സാൻ ഫ്രാൻസിസ്കോ : നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ സൗത്ത്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേഷ് കൊനങ്ങാംപറമ്പത്തിനെ നിയമിച്ചു....

അമേരിക്കൻ വാർത്ത

ഷിക്കാഗോയിൽ വെടിവെപ്പ് പരമ്പര: നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോ: ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. മൊത്തം ഒമ്പത് പേർക്കാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. 28...

അമേരിക്കൻ വാർത്ത

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ് :കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വില്യം പാട്രിക്...