അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ പെസഹ ആചരണം

ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി  ഗാർലൻറ്  സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് വിശുദ്ധ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി

പ്രമുഖ ക്ലൗഡ് കമ്പനിയായ ഒറാക്കിൾ (Oracle) ആഗോള തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായപ്പോൾ, ഇതിൽ ഏറ്റവും വലിയ പ്രഹരമേറ്റത്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ട്രംപിന്റെ അന്ത്യ ശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാന സ്തംഭമായ ബി1 പാലം അമേരിക്കന്‍ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞു

ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 136...

അമേരിക്കൻ വാർത്ത

ആത്മീയ ഉണർവായി കൊളംബസ് സെന്റ് മേരീസ് കാത്തലിക് മിഷനിൽ ദ്വിദിന നോമ്പുകാല ധ്യാനത്തിന് സമാപനം

കൊളംബസ്, ഒഹായോ: പ്രത്യാശയുടെയും ദൈവകൃപയുടെയും നിറവിൽ, ഏവരും ദൈവത്തിന്റെ പ്രിയമക്കളായി ജീവിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ കൊളംബസിലെ ദ്വിദിന നോമ്പുകാല ധ്യാനത്തിന് സമാപനം. ഫാ. നിബി കണ്ണായിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് മിഷനിൽ ഈ...

അമേരിക്കൻ വാർത്ത

കലയുടെ വിസ്മയക്കാഴ്ചകളുമായി സർഗോത്സവം ഏപ്രിൽ 11-ന് അരങ്ങേറും

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA) സംഘടിപ്പിക്കുന്ന വിപുലമായ യുവജനോത്സവം ‘സർഗോത്സവം 2026’ ഏപ്രിൽ 11-ന് നടക്കും. 3 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ...

അമേരിക്കൻ വാർത്തകേരള വാർത്ത

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി വേൾഡ് മലയാളി കൗണ്‍സില്‍ ഫിലാഡൽഫിയ പ്രൊവിൻസ്

ഫിലാഡൽഫിയ: സാമൂഹ്യനന്മക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകികൊണ്ട് രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് വിഭാവനം ചെയ്ത എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തീകരിച്ചു.  കേരളത്തിലെ നിർധനരായ 25 ജോഡി യുവതീ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് ആര്‍ട്ടെമിസ് 2

വാഷിങ്ടണ്‍: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് 2 പേടകത്തിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം. ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഏപ്രിൽ രണ്ടിന്നാണ്...

അമേരിക്കൻ വാർത്തകേരള വാർത്തശാസ്ത്രീയം

എസ്സെൻസ് ഫെസ്റ്റ് യു.എസ്‌.എ 26: പ്രൊഫ: ടി ജെ ജോസഫ് അമേരിക്കയിലെത്തുന്നു

എസ്സെൻസ് ഗ്ലോബൽ USA യുടെ നേതൃത്വത്തിൽ ടെക്സസിലെ ഡാലസിൽ മെയ് 30 ശനിയാഴ്ച്ച നടത്തപെടുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ – “എസ്സെൻസ് ഫെസ്റ്റിൽ” പങ്കെടുക്കാൻ പ്രൊഫ: ടി ജെ ജോസഫ്...

അമേരിക്കൻ വാർത്ത

മാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

മിഷിഗൺ: സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29th മാർത്തോമ്മാ  ക്വയർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. സെൻറ് ജോൺസ് മാർത്തോമ പള്ളിയിൽ ആരാധനയെ തുടർന്നു നടന്ന സമ്മേളനത്തിൽ വെച്ച്...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

നേഴ്‌സുമാരുടെ സമരത്തിന് ഫോമായുടെ ഐക്യദാര്‍ഢ്യം: ബേബി മണക്കുന്നേല്‍, ഫോമാ പ്രസിഡന്റ്

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സമരം പുനരാരംഭിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കടുത്ത സമരത്തിലേയ്ക്കവര്‍...