സാൻ ജോസ് (കലിഫോർണിയ): മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പായ പാരലൽ വെബ് സിസ്റ്റംസ്, സീരീസ് എ ഫണ്ടിങ്ങിലൂടെ 100 മില്യൻ ഡോളർ സമാഹരിച്ചു....
Byപി പി ചെറിയാൻNovember 15, 2025പ്ലാനോ (ഡാലസ്): പ്ലാനോയിലെ ബോബ് വുഡ്രഫ് പാർക്കിൽ ജോഗിങ് നടത്തുകയായിരുന്ന സ്ത്രീയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ചുറ്റിക കൊണ്ട് ആക്രമിച്ച 17 വയസ്സുകാരൻ പിടിയിലായി. ചുരുങ്ങിയത് രണ്ടു തവണയെങ്കിലും പ്രതി ചുറ്റിക കൊണ്ട് സ്ത്രീയെ അടിച്ചതായാണ്...
ByStaff ReporterNovember 15, 2025ഇലിനോയ്: ക്നാനായ നൈറ്റ് ഇന്ന് (നവംബർ 15) ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ അരങ്ങേറും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ജോസ് ആനമല അറിയിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ...
ByStaff ReporterNovember 15, 2025വാഷിങ്‌ടൻ ഡി.സി: ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. കൂടാതെ, ഈ ഭരണകൂടം മുമ്പില്ലാത്ത വിധം നിരവധി പേരെ...
Byപി പി ചെറിയാൻNovember 15, 2025കാന്‍കൂണ്‍ : ഉത്തര അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക വനിതാ ഫോറം (KCWFNA) തങ്ങളുടെ 5-ാമത് സമിറ്റ് കൂടിയായ ആദ്യ അന്താരാഷ്ട്ര സംഗമം മെക്‌സിക്കോയിലെ കാന്‍കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വന്‍വിജയത്തോടെ ഒക്ടോബര്‍...
ByStaff ReporterNovember 15, 2025ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ ‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’യുടെ വാർഷിക യോഗം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തും. പുതിയ...
ByStaff ReporterNovember 15, 2025ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(KHNA)യുടെ ലോൺ സ്റ്റാർ – ഹൂസ്റ്റൺ റീജനൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന...
ByStaff ReporterNovember 15, 2025റിയോ ഡി ജനീറോ: ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. 13-ാം തീയതി രാവിലെ 6.30ഓടെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഡയാനയെ അഗ്നിരക്ഷാ സേന...
ByStaff ReporterNovember 15, 2025ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ വാലി കോട്ടേജ് ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ക്ലാസുകള്‍ നടത്തപ്പെടുന്ന സെയിന്റ്‌സ് സിഫണി പിയാനോ സ്‌കൂളിന്റെ നേതൃത്വത്തിലുള്ള താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ നവംബര്‍ 16-ന് ഞായറാഴ്ച...
ByStaff ReporterNovember 15, 2025നോർത്ത് ഓണ്ടാരിയോ : മലയാളിയായ ബോഡി ബിൽഡർ രതീഷ് മോഹൻ, ആരോഗ്യമേഖലയിലും ഫിറ്റ്‌നസിലുമെല്ലാം തിളങ്ങി, ഇപ്പോൾ ലോക വേദിയിലേക്ക് കാനഡയെ നയിക്കാൻ ഒരുങ്ങുകയാണ്. Ontario Health at Home–ന്റെ ഹെൽത്ത് കൺസൾട്ടന്റായി...
ByStaff ReporterNovember 15, 2025