അറ്റലാന്റ: കാർ അപകടത്തിൽ അതിഗുരുതരമായ പരുക്കേറ്റ അമേയക്കായി (ആമി) ഗോ ഫണ്ട് സമാഹരണം തുടരുന്നു . നഴ്സുമാരായ മലയാളി ദമ്പതികളുടെ മകളാണ് അമേയ. ഏപ്രിൽ 3 വെള്ളിയാഴ്ച ഡേ കെയറിൽ നിന്നും...
ByStaff ReporterApril 19, 2026ഹൂസ്റ്റണ്‍: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-ന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണമാണുള്ളതെന്നും ഇത് കണ്‍വന്‍ഷനെ ഒരു ഉല്‍സവമാക്കി മാറ്റാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ തെളിവാണെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു....
ByStaff ReporterApril 19, 2026ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും....
Byപി പി ചെറിയാൻApril 19, 2026ന്യൂജേഴ്സി: അഞ്ച് പതിറ്റാണ്ടുകളോളം ദൈവസേവനത്തിനായി ജീവിതം സമർപ്പിച്ച വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മലങ്കര ആർച്ച്ഡയോസിസൻ ആസ്ഥാനം സ്ഥിതിചെയുന്ന ഓൾഡ് ടാപ്പൻ, ന്യൂജേഴ്സിയിൽ ഭക്ത്യാദരപൂർവ്വം...
ByStaff ReporterApril 19, 2026ചിക്കാഗോ: സെ. തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം...
ByStaff ReporterApril 18, 2026വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി ടോൺ നിറത്തിലുള്ള മോഡലായിരിക്കും ഇത്തവണത്തെ ആകർഷണം. ആപ്പിളിന്റെ വിതരണശൃംഖലയിൽനിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് മാക്ക് വേൾഡ്...
ByStaff ReporterApril 18, 2026മെക്കാലന്‍: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി കേരള അസോസിയേഷന്‍...
ByStaff ReporterApril 18, 2026ഒക്കലഹോമ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി...
ByStaff ReporterApril 18, 2026ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള; ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഈ സംഘടന. കഴിഞ്ഞ 30 വര്‍ഷമായി അനുഗ്രഹമായി...
ByStaff ReporterApril 18, 2026ഇൻഡ്യയിൽ ഉദ്ഭവവും പാരമ്പര്യവുമുള്ള വിവിധ ക്രിസ്തീയ സഭകളുടെ പെൻസിൽവേനിയയിലെ ഐക്യസംഘടനയായ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ വാർഷിക ജനറൽ ബോഡിയിൽ വച്ച് 2026-27 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ...
ByStaff ReporterApril 18, 2026