അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. ഇരു നേതാക്കളും തമ്മിലുള്ള...

അമേരിക്കൻ വാർത്തകേരള വാർത്ത

സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്

ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്. കേരളത്തില്‍ അരങ്ങേറുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നേരിട്ട്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാന്‍ജ് ഗോട്ട് ടാലന്റ് 2026 : കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ട്രൈസ്റ്റേറ്റില്‍ കലാവിസ്മയം

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT)  അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ ?’

“പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ, “എസ്സെൻസ് ഫെസ്റ്റിൽ” പാസ്റ്റർ ഷിബു പീടിയേക്കലുമായി ശ്രീ.ജെയിംസ് കുരീക്കാട്ടിൽ സംവാദം നടത്തുന്നു. ...

അമേരിക്കൻ വാർത്തകായികം

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം  ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി...

അമേരിക്കൻ വാർത്ത

കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്

നോർത്ത് കരോലിന:അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡേകെയറിൽ വെച്ച് ചെറിയ കുട്ടിയുടെ കാലൊടിച്ച സംഭവത്തിൽ 24-കാരിയായ അധ്യാപികയ്‌ക്കെതിരെ ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള അതിക്രമം) കുറ്റം ചുമത്തി. റാലിയിലെ കിൻഡർ കെയർ ജീവനക്കാരിയായിരുന്ന ആഷ്‌ലി...

അമേരിക്കൻ വാർത്തപ്രധാന വാർത്തസിനിമ

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി നിയമിതയായി. ഒരു ഇന്ത്യൻ താരത്തെ ബ്രാൻഡ് അംബാസഡറായി ഈ ലേബൽ...

അമേരിക്കൻ വാർത്ത

പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ തീരുമാനം

കൊളംബിയ: പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട് പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ  കൊല്ലാൻ കൊളംബിയൻ സർക്കാർ അനുമതി നൽകി. ഇവ പ്രാദേശിക ജൈവവ്യവസ്ഥയ്ക്കും ജനങ്ങൾക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി: ഓറ-2026 നു കിക്ക് ഓഫ്

അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഓറ-2026 എന്ന എന്റര്‍ടൈന്‍മെന്റ്  പ്രോഗ്രാമിന്റെ കിക്ക് ഓഫ്, നാസോ കൗണ്ടി ലെജിസ്ലേറ്റര്‍ ടോം...

അമേരിക്കൻ വാർത്ത

ബെല്‍വില്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് പുതിയ മാനേജിങ് കമ്മിറ്റി; ഫാ. പൗലോസ് വാഴക്കാലയില്‍ പ്രസിഡന്റ്

ഓട്ടവ: ബെല്‍വില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ മാനേജിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫാ. പൗലോസ് വാഴക്കാലയുടെ നേതൃത്വത്തിലാണ് പുതിയ സമിതി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഫാ....

Recent Posts