അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പുതിയ പിഴ വ്യവസ്ഥകൾ; പുതുക്കിയ ചട്ടം

ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വ്യവസ്ഥകളിങ്ങനെ

അമേരിക്കൻ വാർത്ത

സണ്ണിവെയിലിൽ ‘സണ്ണിഫെസ്റ്റ്’ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സണ്ണിവെയിൽ, ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ “സണ്ണിഫെസ്റ്റ് സെലിബ്രേഷൻ” ഈ മാസം 27-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പ്രദേശവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമായി ഒരുക്കിയിരിക്കുന്ന...

അമേരിക്കൻ വാർത്തകേരള വാർത്ത

ഒന്നാം വാർഷിക നിറവിൽ പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി

ഹ്യൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ആത്മീയ പാരമ്പര്യം ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എത്തിക്കുന്നതിൽ പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മലങ്കര സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് ഒരു മെത്രാപ്പോലീത്തയുടെ...

അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെൻറ് തോമസ് ദേവാലയത്തിൽ ഇടവക തിരുന്നാൾ : ജൂൺ 25 മുതൽ ജൂലൈ 5 വരെ

ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്‌തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുന്നാൾ ജൂൺ 25 വ്യാഴാഴ്ച  മുതൽ ജൂലൈ 5 ഞായറാഴ്ച വരെ വിവിധ തിരുക്കർമ്മങ്ങളോടെ ഭക്ത്യാഢംബരപൂർവം ആഘോഷിക്കുന്നു....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഭിന്നതയുടെ മതിലുകൾക്ക് പകരം ‘പാലങ്ങൾ’ പണിയണമെന്നാണ് സഭ ആഗ്രഹിക്കുന്നത്: കർദിനാൾ കൂവക്കാട്

വത്തിക്കാൻ സിറ്റി: ലോകം യുദ്ധങ്ങളാലും വിദ്വേഷങ്ങളാലും വിഭജിക്കപ്പെടുമ്പോൾ, സംവാദത്തിലൂടെയും സഹകരണത്തിലൂടെയും സാഹോദര്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റോമിൽ അന്തർമത സമ്മേളനം ആരംഭിച്ചു. ‘യൂറോപ്പിലെ ബുദ്ധ, ക്രിസ്ത്യൻ, ഹിന്ദു, ജൈന, സിഖ് മതവിഭാഗങ്ങൾ:...

അമേരിക്കൻ വാർത്ത

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂൺ 28-ന്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂൺ...

അമേരിക്കൻ വാർത്ത

മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ശ്രദ്ധേയമായി

ന്യൂജേഴ്സി:  മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയ ഔട്ട്‌റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തില്‍  മിഡ്ലാന്‍ഡ് പാര്‍ക്ക് ചില്‍ഡ്രന്‍സ് ലവ് ഫണ്ടിന്റെ വാര്‍ഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയില്‍...

അമേരിക്കൻ വാർത്ത

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് (ന്യൂജേഴ്സി) : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ്...

അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേൺ റീജിയൻ സേവനരംഗത്ത് വീണ്ടും മാതൃകയായി

അനാഥരായ അമ്മമാർക്കും അവരുടെ കുട്ടികൾക്കും അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ഓർഫനേജിന് സാമ്പത്തിക സഹായം നൽകി ഫോമാ വെസ്റ്റേൺ റീജിയൻ. റീജിയൺ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സഹായധനം നൽകിയത്....

അമേരിക്കൻ വാർത്ത

കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ഓൾ അമേരിക്ക വടംവലി മത്സരം ആവേശജ്ജ്വലമായി

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ 3 മത്സരത്തിൽ  ‘ന്യൂയോർക്ക് കിങ്‌സ്’, ‘ഹൂസ് സ്റ്റൺ ബ്രദേർസ്’ ഓറഞ്ച്നെ തോല്പിച്ച് വിജയികളായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും   ന്യൂയോർക്ക്...