അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം

ചിക്കാഗോ: സെ. തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം...

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഐഫോൺ 18 പ്രോയിൽ ഇനി ഡാർക്ക് ചെറി വിസ്മയം; സവിശേഷതകൾ പുറത്ത്

വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി ടോൺ നിറത്തിലുള്ള മോഡലായിരിക്കും ഇത്തവണത്തെ ആകർഷണം. ആപ്പിളിന്റെ വിതരണശൃംഖലയിൽനിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് മാക്ക് വേൾഡ്...

അമേരിക്കൻ വാർത്ത

കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി ‘ടീം വോയ്‌സ് ഓഫ് ഫോമാ’

മെക്കാലന്‍: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി കേരള അസോസിയേഷന്‍...

അമേരിക്കൻ വാർത്ത

‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം

ഒക്കലഹോമ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി...

അമേരിക്കൻ വാർത്ത

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലൊഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള; ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഈ സംഘടന. കഴിഞ്ഞ 30 വര്‍ഷമായി അനുഗ്രഹമായി...

അമേരിക്കൻ വാർത്ത

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയ്ക്ക് നവ നേതൃത്വം

ഇൻഡ്യയിൽ ഉദ്ഭവവും പാരമ്പര്യവുമുള്ള വിവിധ ക്രിസ്തീയ സഭകളുടെ പെൻസിൽവേനിയയിലെ ഐക്യസംഘടനയായ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ വാർഷിക ജനറൽ ബോഡിയിൽ വച്ച് 2026-27 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ...

അമേരിക്കൻ വാർത്ത

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് (NAINA) ദ്വിവാർഷിക സമ്മേളനം ഡാലസിൽ

ഡാളസ്:  നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്  ദ്വിവാർഷിക സമ്മേളനം ഡാലസിൽ നടക്കുന്നു. ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT)...

അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവക സിൽവർ ജൂബിലി നിറവിൽ

ന്യൂ യോർക്ക്  : ഷിക്കാഗോ സിറോ മലബാർ രൂപതയിലെ ആദ്യകാല ഇടവകയായ ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിന്റെ   സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

വീഡിയോ റീൽസ്  മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീൽസ്  മത്സരം സംഘടിപ്പിക്കുന്നു. ചിക്കാഗോ രൂപതയുടെ രജത ജൂബിലി...

അമേരിക്കൻ വാർത്തസിനിമ

“ബോധിവൃക്ഷത്തണലിൽ”: കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ്  എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ...