ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ്...
ByStaff ReporterJuly 25, 2026കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി, (കാൻജ്) ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons) എന്ന സന്നദ്ധ സംഘടനക്കായി സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചു. ന്യൂ ജേഴ്സിയിലെയും ഫിലാഡൽഫിയായിലേയും സാമ്പത്തികമായി പിന്നോക്കം...
ByStaff ReporterJuly 25, 2026ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP) പന്തളം ബിജുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പുതുതായി രൂപീകരിക്കപ്പെട്ട ഫോമായുടെ മറ്റ് റീജിയനുകളിലെല്ലാം മത്സരം അനിവാര്യമായി...
ByStaff ReporterJuly 25, 2026ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി ഞായറാഴ്ച 3 മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു, ഈവര്‍ഷത്തെ ഓണാഘോഷം...
ByStaff ReporterJuly 25, 2026ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7...
Byപി പി ചെറിയാൻJuly 25, 2026ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം’ സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ...
ByStaff ReporterJuly 25, 2026ഫിലഡൽഫിയ: ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 നു വൈകിട്ട് 6.30 നടന്ന സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ...
ByStaff ReporterJuly 25, 2026ഹൂസ്റ്റണ്‍: ജൂലൈ മാസത്തിന് എന്നും ഒരു പ്രത്യേക ഭാവമുണ്ട് ഹൂസ്റ്റണില്‍. ഒരു ദിവസം അപ്രതീക്ഷിതമായ ഇടിമിന്നലോടുകൂടിയ മഴയും, മറുനാള്‍ കഠിനമായ ചൂടും ഈര്‍പ്പവും. വീട്ടുമുറ്റത്തെ ഉദ്യാനപരിപാലകര്‍ക്കു പ്രകൃതി നല്കുന്ന ഈ വൈവിധ്യം...
ByStaff ReporterJuly 25, 2026ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ വിന്ധം ഹോട്ടലില്‍ തിരിതെളിയുന്ന ഫോമായുടെ 9-ാം ഫാമിലി അന്താരാഷ്ട്ര കണ്വന്ഷന് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും വിളംബരമായി മാറുമെന്ന് കണ്വന്ഷന് ചെയര്മാന് സുബിന് കുമാരന് വ്യക്തമാക്കി....
ByStaff ReporterJuly 25, 2026ഫ്ളോറിഡ: ‘കുടുംബമാണ് ഫോമായുടെ ശക്തി’ എന്ന കാഴ്ചപ്പാടിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങി ടീം പ്രോമിസ്. 2026-2028 ഫോമാ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന...
ByStaff ReporterJuly 25, 2026