അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും ചേർന്ന് സൗദിയെ തകർത്തെറിഞ്ഞു. എതിരില്ലാത്ത നാലുഗോളിനാണ് സ്‌പെയിൻ സൗദി അറേബ്യയെ കീഴടക്കിയത്. മൈക്കേൽ ഒയർസബാൽ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക അക്കാദമി പുരസ്കാരത്തിന് പ്രശസ്ത നർത്തകിയും ഗുരുവുമായ ഡോ. സുനന്ദ നായർ തിരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം വിഭാഗത്തിലാണ്...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റൺ സംഘടിപ്പിച്ച സൂം യോഗം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു....

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി. ജൂൺ 13 ശെനിയാഴ്ച്ച ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ...

അമേരിക്കൻ വാർത്ത

ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനത്തേക്ക് അഭിലാഷ് ജോൺ ‘ ടീം എംപവർ’ പാനലിൽ മത്സരിക്കുന്നു

ഫിലാഡൽഫിയ : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026-2028 കാലയളവിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ശ്രീമതി ലീലാ മാരേട്ട് നേതതൃത്വം നൽകുന്ന ടീം എംപവറിന്റെ...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

പിതൃദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്: അനുഭവപ്പെടാതെ പോയ തണലും ജീവിതം പഠിപ്പിച്ച പിതൃത്വവും

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും പിതൃദിനമായി ആചരിക്കുമ്പോൾ, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓർമ്മകളുടെ ഒരു വലിയ ശൂന്യതയാണ്. കാരണം, വെറും ഒന്നര വയസ്സുള്ളപ്പോൾ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ്...

അമേരിക്കൻ വാർത്ത

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് പ്രദീപ് നായർ പത്രിക സമർപ്പിച്ചു

യോങ്കേഴ്‌സ്, ന്യു യോർക്ക്: ഫോമാ ട്രഷററായി മത്സരിയ്ക്കുന്ന പ്രദിപ് നായർ പത്രിക ഇ-മെയിലിലൂടെ സമർപ്പിച്ചു. യോങ്കേഴ്‌സ്  മലയാളി  അസോസിയഷൻ എൻഡോഴ്‌സ്  ചെയ്തിട്ടുള്ള പ്രദീപ് നായരുടെ പത്രിക  സമർപ്പണം  സംഘടനയിലെ സുഹൃത്തുക്കൾ ആഘോഷമാക്കുകയും...

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍ 20 ശനി, 21 ഞായര്‍ തീയതികളിലായി നടത്തുന്നു. നമ്മുടെ കര്‍ത്താവിന്റെ സഹോദരനും യേരുശലേമിന്റെ ഒന്നാമത്തെ...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ് പദ്ധതിക്ക് ആവേശോജ്വലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫോമാ കുടുംബാംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയാണ് പ്രസ്തുത പ്രോജക്ട്....

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് 7ന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ...