അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഹൂസ്റ്റണിലെ നഴ്സുമാരുടെ കരുത്തും കാരുണ്യവും ആഘോഷമാക്കാൻ ഐ.എ.എൻ.എ.ജി.എച്ച്. ഗാല നൈറ്റ് ഒരുങ്ങുന്നു

സ്റ്റാഫോർഡ്: ആതുരസേവന രംഗത്തെ അശ്രാന്തപരിശ്രമികൾക്കായി ഹൂസ്റ്റണിൽ ഒരു സുന്ദര സായാഹ്നം ഒരുങ്ങുന്നു. ഇൻഡ്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (ഐ.എ.എൻ.എ.ജി.എച്ച്) മുപ്പത്തിരണ്ടാമത് വാർഷിക ഗാല നൈറ്റ് 2026 മേയ്...

അമേരിക്കൻ വാർത്ത

ലാനയുടെ പുസ്തക ചർച്ച ഏപ്രിൽ 25 ന് – വിനോദ് കൃഷ്ണയുടെ ‘ലീക്ക് 86’

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡി. സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും...

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ 4-ാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ബൈബിൾ സെമിനാരി (HBS)യുടെ 4-ാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16 ശനിയാഴ്ച രാവിലെ 10.30ന് ഹൂസ്റ്റണിലെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ (11120 S. Post Oak...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ സെൻറ് മേരീസ് സി.എം.എല്‍ യൂണിറ്റ് കുട്ടികൾക്കായി നേതൃത്വ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എൽ (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന വർക്ക്‌ഷോപ്പ് ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വിജയകരമായി സംഘടിപ്പിച്ചു. സി.എം.എൽ എക്സിക്യൂട്ടീവുകൾ, ഗ്രൂപ്പ്...

അമേരിക്കൻ വാർത്ത

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവല്‍ ന്യൂജേഴ്‌സിയില്‍

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവല്‍ (MAE-Malankara Archdiocese Extravaganza) ഈ വര്‍ഷം മെയ് മാസം 16-ാം തീയ്യതി ഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old...

അമേരിക്കൻ വാർത്ത

കാലാനുസൃത ഭരണ പരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ), സംഘടനയുടെ ഭരണഘടനയിലും ചട്ടങ്ങളിലുമായി കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കുന്നതിനായി 2025–2027...

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുന്നു

ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26 ന് നടക്കുന്ന കലാമേള യുടെ രെജിസ്‌ട്രേഷൻ ഇന്ന് (ചൊവ്വ) വൈകുന്നേരം അവസാനിക്കും . ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്ന് തന്നെ...

അമേരിക്കൻ വാർത്ത

കടൽ കടന്നെത്തുന്ന ഗുണ്ടാപ്പട; കലിഫോർണിയയിലെ ഇന്ത്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് ഗുണ്ടാസംഘങ്ങൾ

സാക്രമെന്റോ : കലിഫോർണിയയിലെ സെൻട്രൽ വാലിയിൽ വസിക്കുന്ന ഇന്ത്യൻ വംശജരായ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് രാജ്യാന്തര ഗുണ്ടാസംഘങ്ങളുടെ ഭീഷണി വ്യാപിക്കുന്നു. പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും...

അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം  നിഷേധിച്ചു

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ റോബ്ലെറോ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ 

കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ  നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ...