അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും...

അമേരിക്കൻ വാർത്ത

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16 വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച രാത്രി 9 മണിക്ക് (EST) നടക്കുമെന്ന് പ്രസിഡന്റ്...

അമേരിക്കൻ വാർത്ത

ലോക സമാധാനത്തിനായി സംഗീതമൊരുക്കി ‘സാധക’; സമാധാന ഗീതങ്ങളുമായി പ്രമുഖ കലാകാരന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക് : യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാന്‍ സംഗീതവുമായി ‘സാധക’ മ്യൂസിക് ഫൗണ്ടേഷന്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കും, കേരളത്തിലെ സാധക മ്യൂസിക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ അനുഗ്രഹപ്രദമായി

ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പെസഹാ, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിച്ച വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തിനിർഭയമായി സമാപിച്ചു....

അമേരിക്കൻ വാർത്ത

സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു

ന്യൂ ജേഴ്‌സി:  ചിക്കാഗോ സെൻറ്  തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ സ്മരണികയായ “സിബാച്”(Living Sacrifice Remembered)  പ്രകാശനം ചെയ്തു. ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക്...

അമേരിക്കൻ വാർത്ത

ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായി അച്ചന്‍കുഞ്ഞ് മാത്യുവിനെ നിയമിച്ചു

ഹൂസ്റ്റണ്‍: ഫോമാ 2026 ദേശീയ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററുമായും അച്ചന്‍കുഞ്ഞ് മാത്യുവിനെ (ഷിക്കാഗോ) ഫോമാ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുത്തു. അച്ചന്‍കുഞ്ഞ് മാത്യു നിരവധി സാമൂഹിക  സാംസ്‌കാരിക സംഘടനകളില്‍ സജീവമായി...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ടെക്സാസ് തീരത്തേക്ക് രണ്ട് ഭീമൻ സ്രാവുകൾ അടുക്കുന്നു

​ടെക്സാസ് തീരപ്രദേശങ്ങളിലേക്ക് ‘അലീസ’, ‘കാര’ എന്ന് പേരിട്ടിട്ടുള്ള രണ്ട് ഭീമാകാരമായ ഗ്രേറ്റ് വൈറ്റ് സ്രാവുകൾ അടുത്തുകൊണ്ടിരിക്കുന്നതായി ഗവേഷകർ അറിയിച്ചു. ടാഗ് ചെയ്ത്, ഉപഗ്രഹ സംവിധാനം വഴി നിരീക്ഷിച്ചുവരുന്ന ഈ സ്രാവുകൾ നിലവിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായകമായ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ,...

അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’ ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു. കലാവേദിയുടെ 22-ാമത് വേദിയാണിത്. ഗ്ലെന്‍ ഓക്‌സിലുള്ള P.S. Q 115 സ്‌കൂള്‍...