അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി; ഏറ്റവും കൂടുതൽ ഗോളുകൾ; ക്ലോസെയെ മറികടന്നു

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി റെക്കോഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാനിയൻ എണ്ണ ഉപരോധം നീക്കി അമേരിക്ക; 2026-ലെ നിർണായക നയതന്ത്ര നീക്കം

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക  ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ്...

അമേരിക്കൻ വാർത്ത

പിതൃദിനം ഉത്സവദിനമാക്കി ബെൻസൻവിൽ ഇടവക

ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു....

അമേരിക്കൻ വാർത്ത

നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറി: ഡോ.പത്മജ പ്രേം, അനില്‍ പിള്ള, ഡോ. ലത നായര്‍

സെന്റ് ജോര്‍ജ്‌സ് അവന്യൂ (ന്യൂ ജേഴ്‌സി): ഡോ. പത്മജ പ്രേം (ചെയര്‍), അനില്‍ പിള്ള (അംഗം), ഡോ. ലത നായര്‍ (അംഗം) എന്നിവരുള്‍പ്പെടുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറി നിലവില്‍ വന്നു....

അമേരിക്കൻ വാർത്ത

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നോമിനേഷന്‍ സമര്‍പ്പിച്ചു

ഡിട്രോയിറ്റ്: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സംഘടനയുടെ സ്ഥാപക നേതാവും മികച്ച സംഘാടകനുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നോമിനേഷന്‍ സമര്‍പ്പിച്ചു. ഡിട്രോയിറ്റില്‍ വിവിധ മലയാളി സംഘടനാ നേതാക്കളുടെ...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ കുനാൽ ഷാ

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ എത്തുന്നു. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം....

അമേരിക്കൻ വാർത്ത

മൗണ്ട് പ്രോസ്പെക്‌ട് ജൂലൈ ഫോർത്ത് പരേഡിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ചിക്കാഗോ: അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോടഷത്തിൻ്റെ ഭാഗമായി ചിക്കാഗോ ചെണ്ട ക്ലബ്ബിൻ്റെ നേതൃത്വത്തിൻ മൗണ്ട് പ്രോസ്പെക്‌ട് മലയാളി കമ്മ്യൂണിറ്റിയുമായി കൈകോർത്ത് സംഘടപ്പിക്കുന്ന ജൂലൈ ഫോർത്ത് പരേഡ് അവിസ്‌മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ആറുവർഷത്തിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും ചേർന്ന് സൗദിയെ തകർത്തെറിഞ്ഞു. എതിരില്ലാത്ത നാലുഗോളിനാണ് സ്‌പെയിൻ സൗദി അറേബ്യയെ കീഴടക്കിയത്. മൈക്കേൽ ഒയർസബാൽ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക അക്കാദമി പുരസ്കാരത്തിന് പ്രശസ്ത നർത്തകിയും ഗുരുവുമായ ഡോ. സുനന്ദ നായർ തിരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം വിഭാഗത്തിലാണ്...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റൺ സംഘടിപ്പിച്ച സൂം യോഗം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു....