ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ശുപാർശ നൽകും. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠന റിപ്പോർട്ട്...
ByStaff ReporterJune 23, 2026ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ...
ByStaff ReporterJune 23, 2026ന്യൂയോർക്ക്: അമേരിക്കൻ ക്നാനായ കത്തോലിക്കാ സമൂഹത്തിനും ന്യൂയോർക്കിലെ വിശ്വാസികൾക്കും ഒന്നുപോലെ ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തം സമാഗതമാകുന്നു. കോട്ടയം അതിരൂപതയുടെ വൈദികനായി ഡീക്കൻ മോസസ് പുത്തുപ്പള്ളി മ്യാലിൽ ജൂൺ 27-ാം തീയതി നവവൈദികനായി...
ByStaff ReporterJune 23, 2026ചെന്നൈ, ജൂൺ 23: അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി...
ByStaff ReporterJune 23, 2026പത്തനംതിട്ട/ഹൂസ്റ്റൺ: ചില ജീവിതങ്ങൾ കാലത്തിന്റെ പടവുകളിൽ നടന്നു നീങ്ങുമ്പോൾ ചരിത്രമാകുന്നു; ചിലത് സ്നേഹത്തിന്റെ വെളിച്ചത്തിൽ വിരിഞ്ഞ് കവിതയാകുന്നു. അങ്ങനെ പ്രണയത്തിന്റെയും പരസ്പര സമർപ്പണത്തിന്റെയും മൃദുലമായ നൂലിഴകളാൽ നെയ്തെടുത്ത ഒരു ജീവിതകാവ്യമാണ് ശശിധരൻ...
ByStaff ReporterJune 23, 2026ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ പിതൃദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ജൂൺ 21- ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രധാന...
ByStaff ReporterJune 23, 2026ഫിലാഡൽഫിയ: ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും സദ്യയും, സാംസ്കാരിക പരിപാടികളും സജീവം. ഏപ്രിൽ 2026 ൽ ലിജോ പി ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചെസ്സ് -ക്യാരംസ് ടൂർണമെന്റിന്റെ വമ്പിച്ച വിജയത്തിന് ശേഷവും...
ByStaff ReporterJune 23, 2026ഡാളസ് : മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ പര്യടനം നടത്തുന്നു. ഗാലക്സി എന്റർടൈൻമെന്റസ് ബാനറിൽ സെപ്റ്റംബർ 20 ന് പ്ലാനോ ഇവന്റ് സെന്ററിൽ...
ByStaff ReporterJune 23, 2026ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായ റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽന് പ്രൗഢോജ്വലമായ സ്വീകരണം നൽകി. ഇടവകയിലെ പിതൃദിനത്തോട് അനുബദ്ധിച്ച് കൃതജ്ഞതാബലി...
ByStaff ReporterJune 23, 2026ന്യു യോർക്ക്: പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക പയനിയർ ഡേ ആഘോഷിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും പ്രധാന അവധിദിനങ്ങളും പാരമ്പര്യങ്ങളും അനുസ്മരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ...
ByStaff ReporterJune 23, 2026