കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

കവിയും നിരൂപകനുമായ കെജി ശങ്കരപ്പിള്ളയ്ക്ക് 2025-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സെക്രട്ടേറിയറ്റ് പി.ആര്‍. ചേമ്പറില്‍ നടന്ന പത്രസമ്മേളത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന...

കേരള വാർത്തസിനിമ

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍; നിഖിലയും അമല്‍ നീരദും ജനറല്‍ കൗണ്‍സിലില്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി....

കേരള വാർത്ത

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ആ‌യിരങ്ങൾ

പു​​​ത്ത​​​ന്‍കു​​​രി​​​ശ്: കാ​​​ലം​​​ചെ​​​യ്ത ശ്രേ​​​ഷ്ഠ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ ബാ​​​വ​​​യു​​​ടെ ഒ​​​ന്നാം ശ്രാ​​​ദ്ധ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ആ​​​യി​​​ര​​​ങ്ങ​​​ൾ. ​​​പ്ര​​​ഭാ​​​ത പ്രാ​​​ര്‍ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ലും മാ​​​ത്യൂ​​​സ് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ്, മാ​​​ത്യൂ​​​സ്...

കേരള വാർത്തകൗതുകങ്ങൾ

കേരളത്തോടുള്ള സ്നേഹം: റോബർട്ട്, കാതറീൻ ദമ്പതികളുടെ മകൾ ‘കേരള’

കോട്ടയത്ത് ആദ്യമായി കാൽ കുത്തിയപ്പോൾത്തന്നെ അമേരിക്കൻ സ്വദേശികളായ റോബർട്ട് മോർഹൗസിനും (45) ഭാര്യ കാതറീനും (46) കേരളത്തോടുള്ള സ്നേഹം അത്രമേൽ ആഴത്തിലായിരുന്നു. ആ സ്നേഹത്തിൻ്റെ പ്രതീകമാണ് അവരുടെ ആദ്യത്തെ കൺമണിക്ക് അവർ...

കേരള വാർത്തസിനിമ

സംസ്ഥാന ചലച്ചിത്ര അവാർഡ് : പുരസ്കാര നേട്ടത്തിനരികിൽ മമ്മൂട്ടി, ഞെട്ടിക്കുന്ന പ്രകടനവുമായി വിജയരാഘവൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന റൗണ്ടിൽ. കേരളപ്പിറവി ദിനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്. ‘ഭ്രമയുഗ’ത്തിലെ...

കേരള വാർത്ത

ഡോ. സി.വി. ആനന്ദബോസിന് മലയാളരത്‌ന പുരസ്‌കാരം

കൊച്ചി: 28ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബുക്ക് ഓഫ് ദ ഇയർ മലയാളരത്‌ന പുരസ്‌കാരം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്. നവംബർ ഒന്നിനു രാവിലെ 11ന് നടക്കുന്ന പുസ്തകോത്സവ...

കേരള വാർത്ത

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ ശ്രാദ്ധാചരണം നവംബർ നാലിന്‌

കോതമംഗലം: മെഡിക്കൽ സിസ്‌റ്റേഴ്‌സ് ഓഫ് സെൻറ് ജോസഫ് (എംഎസ്‌ജെ) സന്യാസിനിസമൂഹം സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 76ാം ശ്രാദ്ധാചരണം നവംബർ നാലിന് കോതമംഗലം തങ്കളം ധർമഗിരി സെൻറ് ജോസഫ് പ്രൊവിൻഷ്യൽ...

കേരള വാർത്ത

അ​​​പേ​​​ക്ഷി​​​ച്ചാ​​​ല്‍ അ​​​പ്പോ​​​ള്‍തന്നെ കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണാ​​​നു​​​മ​​​തി: കേരളത്തിൽ കെ​​​ട്ടി​​​ടനി​​​ര്‍​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വരുത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പേ​​​ക്ഷി​​​ച്ചാ​​​ല്‍ അ​​​പ്പോ​​​ള്‍തന്നെ കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണാ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ കെ​​​ട്ടി​​​ടനി​​​ര്‍​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വ​​​രു​​​ത്തി​​​യ​​​താ​​​യും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ന്‍...

കേരള വാർത്ത

സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് കു​തി​പ്പി​നു ശേ​ഷം മ​ല​ക്കം​മ​റി​ഞ്ഞു; ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ​ത് 1,400 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തി​രി​ച്ചു​ക​യ​റ്റ​ത്തി​ന്‍റെ സൂ​ച​ന ന​ല്കി​യ ശേ​ഷം ഇ​ടി​ഞ്ഞു​വീ​ണ് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 175 രൂ​പ​യും പ​വ​ന് 1,400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,045 രൂ​പ​യി​ലും പ​വ​ന് 88,360 രൂ​പ​യി​ലു​മാ​ണ്...

കായികംകേരള വാർത്തപ്രധാന വാർത്ത

ആവേശം നിറഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സിന് സമാപനം; അടുത്ത വർഷം കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള...