കൊച്ചി : മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നതു വരെ താൽക്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന്...
ByStaff ReporterNovember 26, 2025തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശപ്പോരിന് ചിത്രം തെളിഞ്ഞു. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ. സ്ത്രീകളാണ് മുന്നിൽ 37,786. പുരുഷന്മാർ 34,218. ഇത് അന്തിമ കണക്കല്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ രണ്ടുപേരും...
ByStaff ReporterNovember 25, 2025കോട്ടയം: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് സഞ്ചരിച്ചിരുന്ന കാറില്‍ ബസിടിച്ച് അപകടം.കടുത്തുരുത്തി ജംഗ്ഷന് സമീപം ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. സ്റ്റീഫന്‍ ജോര്‍ജ്ജിനെ നിസ്സാര പരുക്കുകളോടെ മുട്ടുചിറയിലുള്ള...
ByStaff ReporterNovember 23, 2025കൊച്ചി: കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ജോർജിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് സൂചന. എന്നാൽ, മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പതിവുണ്ടായിരുന്നു. മദ്യം തന്നെയാണ് ജോർജിനെ...
ByStaff ReporterNovember 22, 2025കോട്ടയം: വികസനത്തിൻ്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്നും, നിലനിൽക്കുന്ന വികസനം വർത്തമാന കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ...
ByStaff ReporterNovember 22, 2025ബന്തടുക്ക(കാസർകോഡ്): മാണിമൂലയിൽ മണ്ണിനടിയിലെ അറയിൽനിന്ന് വെള്ളിയാഴ്ച പുരാവസ്തുവകുപ്പ് അധികൃതർ ചരിത്രകാലത്തെ അമൂല്യവസ്തുക്കൾ കണ്ടെടുത്തു. മഹാശിലാ സംസ്കാരകാലത്ത് മനുഷ്യർ നിർമിച്ച് ഉപയോഗിച്ച വിവിധ വസ്തുക്കളാണ് ആറുദിവസത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചത്. രാവിലെ അറയുടെ അകത്തെ...
ByStaff ReporterNovember 22, 2025വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണൽ എയ്‌റോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻറെ (നാസ) ക്ഷണപ്രകാരം സ്‌പേസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുക്കാനായതിൻറെ ആഹ്ലാദത്തിൽ മലയാളി വിദ്യാർഥിനി. അങ്കമാലി മഞ്ഞപ്ര സെൻറ് പാട്രിക്‌സ് അക്കാദമിയിലെ 11ാം...
ByStaff ReporterNovember 22, 2025ആലപ്പുഴ: വാഹനാപകടം ഒരുക്കങ്ങളെ തകർത്തെങ്കിലും പ്രണയത്തെ തളർത്താനായില്ല. നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലുള്ളവരെ സാക്ഷിയാക്കി വരൻ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടത്തിന്റെ ഭീതിയിലും പരസ്പരം കൈകോർത്ത് വിവാഹിതരായത്....
ByStaff ReporterNovember 21, 2025ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി...
ByStaff ReporterNovember 20, 2025നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ...
ByStaff ReporterNovember 19, 2025