കേരള വാർത്ത

കേരള വാർത്ത

‘നികുതി അടയ്‌ക്കുന്ന സാധാരണ പൗരൻ മാത്രമാണ് ഞാൻ, വെറുതേ നുണപ്രചാരണം നടത്തരുത്’; ജയസൂര്യ

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് നടൻ ജയസൂര്യ. ഇ ഡി സമൻസ് നൽകിയെന്നും...

കേരള വാർത്തപ്രധാന വാർത്ത

പുതുവർഷത്തിൽ ഇലക്ഷൻ കാഹളം; കേരളമടക്കം അഞ്ചിടത്ത് നിയമസഭ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: പുതുവർഷം പിറന്നതോടെ കേരളമടക്കം അഞ്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിനും കേളികൊട്ട് ഉയർന്നു. കേരളത്തിന് പുറമേ, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരിയിലോ...

കേരള വാർത്തസിനിമ

‘ദൃശ്യം 3’ മുതൽ ‘വല’വരെ; 2026ൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകൾ

ഈ വർഷം ഇന്ത്യയിൽ ഇറങ്ങിയ മികച്ച 10 ചിത്രങ്ങളിൽ ഒന്നിലധികം മലയാള സിനിമകൾ ഇടം നേടിയെന്നത് തീർച്ചയായും മലയാളത്തെ സംബന്ധിച്ചിടത്തോളം അഭിമാനർഹമായ നേട്ടമാണ്. ഗംഭീര പ്രമേയങ്ങളിലൂന്നി അതിഗംഭീര സിനിമകളൊരുക്കുന്ന ഇൻഡസ്ട്രി എന്നു...

കേരള വാർത്ത

‘അന്ത്യ അത്താഴ ചിത്രത്തെ അപമാനിച്ചു’; കൊച്ചി ബിനാലെയിൽ പ്രതിഷേധം, വേദി അടച്ചു

കൊച്ചി: യേശു ക്രിസ്‌തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യമുള്ള ചിത്രത്തിനെതിരായുള്ള ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഒരു വേദി താത്‌കാലികമായി അടച്ചു. ബിനാലെയുടെ ‘ഇടം’ എന്ന പേരിലുള്ള പ്രദർശനത്തിന്റെ...

കേരള വാർത്തപ്രധാന വാർത്ത

ശബരിമല: പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണവും നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും​ വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത...

കേരള വാർത്ത

സേവ് ബോക്‌സ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. ‘സേവ് ബോക്‌സ്’ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ്...

കേരള വാർത്ത

‘മുടിയില്ലാത്തതാണ് എന്റെ സൗന്ദര്യം’; കുത്തിനോവിക്കുന്ന വാക്കുകൾക്കും നോട്ടങ്ങൾക്കുമിടയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമാണീ നർത്തകി

നീണ്ട ഇടതൂർന്ന മുടിയുടെയും സ്റ്റൈലൻ മുടിയുടെയും കാലത്ത് മുടിയൊന്നുമില്ലാതെതന്നെ ആത്മവിശ്വാസത്തിന്റെ പ്രതീകമാവുകയാണ് ഒരു 28കാരി. ജീവിതം വലിയ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടും പുഞ്ചിരിയോടെ നേരിടുന്ന അശ്വതി വേറിട്ട വ്യക്തിത്വമാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ...

കേരള വാർത്ത

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്‌തു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്‌തുവെന്നാണ്...

കേരള വാർത്ത

‘ഫിറ്റായാൽ അളവ് കുറയും’; അളവുപാത്രങ്ങളിൽ കൃത്രിമം, സംസ്ഥാനത്ത് ബാറുകളിൽ വ്യാപക പരിശോധന

കണ്ണൂർ: അളവുപാത്രങ്ങളിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓപ്പറേഷൻ ബാർകോഡ് എന്നപേരിൽ ബാറുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തി. ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിലാണ് പരിശോധന നടത്തിയത് പഴയങ്ങാടി ‘പ്രതീക്ഷ’...

കേരള വാർത്തചരമംസിനിമ

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശാന്തകുമാരി. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്....