കോഴിക്കോട്: മലബാർ പാലസിൽ ഡിസംബർ 22 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രലിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. 1980-കളുടെ അവസാനത്തിൽ...
ByStaff ReporterDecember 29, 2025ന്യൂയോർക്ക് /കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്...
ByStaff ReporterDecember 29, 2025കോട്ടയം: സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് സമാശ്വാസം പകരുന്ന മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഫോമാ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും കണ്‍വന്‍ഷന്‍ ചാരിറ്റിയുടെ ചരിത്രമാകുമെന്നും കണ്‍വന്‍ഷന്‍...
ByStaff ReporterDecember 29, 2025തിരുവനന്തപുരം: പുതുവർഷാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തും പാപ്പാഞ്ഞിയെ കത്തിക്കും. കോവളത്തിനടുത്ത് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഭീമൻ പാപ്പാഞ്ഞി തയാറാകുന്നത്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാർ പത്ത് ദിവസങ്ങൾ എടുത്താണ്...
ByStaff ReporterDecember 28, 2025തിരുവനന്തപുരം: നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായാനാണിത്. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട്...
ByStaff ReporterDecember 28, 2025ശബരിമല: കാടും മേടും കടന്നെത്തിയ ഭക്തർക്ക്, തങ്കയങ്കിയണിഞ്ഞ അയ്യപ്പസ്വാമിയുടെ ദിവ്യരൂപം സുകൃത ദർശനമായി. വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ശബരിമലയിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടന്നത്. ദിവ്യദർശനത്തിന് അകമ്പടിയായി സന്നിധാനത്ത് കർപ്പൂരനാളങ്ങളും പ്രഭ ചൊരിഞ്ഞു....
ByStaff ReporterDecember 27, 2025ഹൂസ്റ്റണ്‍: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി സാന്നിധ്യമറിയിക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുമായി...
ByStaff ReporterDecember 27, 2025കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാല കള്ള് ചെത്താനും പഠിപ്പിക്കും. കേരള ടോഡിബോര്‍ഡാണ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു മാസത്തെ ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ് ആവിഷ്‌കരിച്ചത്. ടോഡി ബോര്‍ഡിന്റെ പദ്ധതി റിപ്പോര്‍ട്ടിന് എക്‌സൈസ് വകുപ്പ്...
ByStaff ReporterDecember 27, 2025കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തിൽ പ്രതികരിച്ച് നടൻ ജിഷിൻ മോഹൻ. നാട്ടുകാരുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടാണ് ജിഷിൻ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ...
ByStaff ReporterDecember 26, 2025തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർമാരെയും മുനിസിപ്പാലിറ്റികളിലെ അദ്ധ്യക്ഷന്മാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം മേയറായി ബിജെപിയിലെ വിവി രജേഷിനെയും കൊച്ചി മേയറായി വികെ മിനിമോളെയും തിരഞ്ഞെടുത്തു. മിനിമോളെ ഷാളണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു....
ByStaff ReporterDecember 26, 2025