കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ആയേക്കും

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ  കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ...

അമേരിക്കൻ വാർത്തകേരള വാർത്ത

പ്രതിബദ്ധത മുദ്രാവാക്യമാക്കി ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ ‘ടീം വോയ്സ് ഓഫ് ഫോമാ’

ചങ്ങനാശ്ശേരി: അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വോയ്സ് ഓഫ് ഫോമാ’ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മപരിപാടികളോടെയാണ് ജനവിധി തേടുന്നതെന്ന് പാനല്‍...

കേരള വാർത്തപ്രധാന വാർത്ത

കേരളീയം വി കെ മാധവൻകുട്ടി മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊച്ചി: പ്രശസ്ത മാധ്യമ പ്രവർത്തകൻ. വി കെ മാധവൻകുട്ടിയുടെ സ്മരണാർത്ഥം കേരളീയം ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരങ്ങൾ കൊച്ചിയിൽ വിതരണം ചെയ്തു. 2023, 2024 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ആണ് വിതരണം ചെയ്തത്. കൊച്ചിയിലെ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ കേരള കുംഭമേള; ആശംസകളുമായി മന്ത്ര

തിരുനാവായ: തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക്  പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ്...

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾ

കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽ നിന്ന് ആന്ത്രപ്പോളജി പ്രഫസർ ഫ്രീമാൻ കേരളത്തിലെത്തി

പയ്യന്നൂർ (കണ്ണൂർ): നാട്ടിടവഴികൾക്കൊപ്പം മൺമറയുന്ന നാടൻകലാരൂപമായ കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽനിന്നുള്ള ആന്ത്രപ്പോളജി പ്രഫസർ പയ്യന്നൂരിലെത്തി. ഡ്യൂക്ക് സർവകലാശാലയിലെ പ്രഫ.ജെആർ.ഫ്രീമാനാണ് എത്തിയത്. വടക്കൻ കേരളത്തിലെ കേളിപാത്രമെന്ന അനുഷ്ഠാന കല സമൂഹമാധ്യമങ്ങളിൽ കണ്ടതോടെയാണ് ഫ്രീമാൻ...

ആനുകാലികംകേരള വാർത്ത

തൃശൂർ റെയിൽവേ പാർക്കിംഗിൽ ബൈക്കുകൾ കത്തിനശിച്ച സംഭവം; ഉപഭോക്തൃ കോടതിയിൽ ഹർജി നൽകുമെന്ന് ഉടമകൾ

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ബൈക്കുകളുടെ ഉടമകൾ കൺസ്യൂമർ കോടതിയിൽ ഹർജി നൽകും. നഷ്‌ടപരിഹാരം ലഭിക്കുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി ടു വീലർ യൂസേഴ്‌സ് അസോസിയേഷനാണ് വേദിയൊരുക്കിയത്. റെയിൽവേയിൽ നിന്ന്...

കേരള വാർത്തപ്രധാന വാർത്ത

അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി കോടതിയിൽ വന്നത് 10 ദിവസത്തിൽ താഴെ, ആ സമയത്ത് ഉറക്കവും: വിചാരണക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിക്കെതിരേ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി. വിചാരണസമയത്ത് പത്തുദിവസത്തിൽ താഴെമാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റ് മികച്ച ആശയങ്ങൾക്ക് നാന്ദി കുറിച്ചു

കൊച്ചി: ഫോമായ്ക്ക് കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാമെന്നും അതിന് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്നും വ്യവസായ മന്ത്രി പി രാജീവ്...

കേരള വാർത്തപ്രധാന വാർത്ത

മഞ്ഞിലലിഞ്ഞ് ഏലവും കാപ്പിയും; കൊടും തണുപ്പ് മലയാളികൾക്ക് വരുത്തിവയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടം

ഇടുക്കി: ഹൈറേഞ്ചിൽ തണുപ്പ് ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് നേട്ടമാണെങ്കിലും ശൈത്യം അതിശക്തമായത് നാണ്യവിളകൾക്ക് തിരിച്ചടിയായി. തേയില, ഏലം, കാപ്പി തുടങ്ങിയ കൃഷികളെയാണ് കനത്ത മഞ്ഞു വീഴ്ച കൂടുതലും ബാധിച്ചിരിക്കുന്നത്. തണുപ്പ്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

ഒന്നാംക്ലാസുകാരന്റെ ബാഗിൽ തലയുയർത്തി മൂർഖൻ; വീട്ടുജോലിക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാക്കനാട്: ‘ഒന്നാം ക്ലാസുകാരന്റെ ബാഗിന്റെ സിബ് കുറച്ച് തുറന്നതുമാത്രമേ ഓർമ്മയുള്ളൂ, തലയുയർത്തി ഒരു ചീറ്റൽ.’ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വീട്ടുജോലിക്കാരിയായ യുവതി പറഞ്ഞു. കുട്ടികളൊന്നും ബാഗ് തുറന്നില്ലല്ലോ, ആർക്കും...