കേരള വാർത്ത

കേരള വാർത്തസിനിമ

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ലർക്ക്’

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ. നിഷാദ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ...

ആനുകാലികംകേരള വാർത്തചരമംപ്രധാന വാർത്തസിനിമ

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; വിടപറഞ്ഞത് തെന്നിന്ത്യയുടെ വാനമ്പാടി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക്...

കേരള വാർത്തസിനിമ

നീരജിൻ്റെ വകയൊരു സാഡ് റാപ്പ്; ‘പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’ റിലീസായി

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ഒരു റാപ്പ് സോങ്ങ് പുറത്തിറങ്ങി. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും...

കേരള വാർത്തകൗതുകങ്ങൾസിനിമ

‘തളിരോമലേ…’; വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ‘തുടക്ക’ത്തിലെ ഗാനം

വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് മോഹൻലാൽ. ‘തളിരോമലേ…’ എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം നൽകിയത്. ജൂഡ്...

കേരള വാർത്തപ്രധാന വാർത്ത

വയനാട് മണ്ണിടിച്ചിൽ: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ ഹോട്ട്‌സ്‌പോട്ടായി മാറുന്ന വയനാട്; ഇനിയും ഇക്കാര്യങ്ങൾ മറികടന്നാൽ സംഭവിക്കുന്നത് വൻദുരന്തം

കോഴിക്കോട്- വയനാട് ഇരട്ടത്തുരങ്കപ്പാത പദ്ധതിയുടെ ഭാഗമായ കല്ലാടി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ കേരളം ആവർത്തിച്ച് നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് വീണ്ടും വിരൽചൂണ്ടുകയാണ്. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളുടെ ഭാഗമായ വയനാട് ഇന്ന് രാജ്യത്ത്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകൾ: ‘ഐ നോബഡി’യിലെ ഗാനം

കെട്ടിയോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഐ നോബഡി ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട ഫാമിലി...

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കും

മലപ്പുറം: ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിറക്കിയത്. ചികിത്സാ പിഴവിനെ തുടര്‍ന്ന്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്: തിരുവനന്തപുരത്ത് പുതിയ മെഡിക്കൽ കോളേജ് വരുന്നു 

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 5 മരണം. 7 പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഇതിൽ ഒരാളുടെ...