കേരള വാർത്ത

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

കടൽ കടന്ന സൗഹൃദത്തിൽ തലമുറകളുടെ ഹൃദയസംഗമം

ചെങ്ങന്നൂർ: ലോകമെമ്പാടുമുള്ള തൂലികാ സൗഹൃദങ്ങളിലൂടെ നിരവധി ജീവതങ്ങൾക്ക് കൈത്താങ്ങായി മാറിയ ഇൻഡോ അമേരിക്കൻ ക്ലബിൽ അരനൂറ്റാണ്ടിന് ശേഷം ചരിത്രനിമിഷം പിറന്നു. ഇംഗ്ലണ്ടിൽ നിന്ന് റസൽ മാർട്ടിൻ (70),​ മരുമകൻ സ്റ്റീവ് ബട്ലർ...

കേരള വാർത്ത

കോഴിക്കോട്ട് ജയലക്ഷ്മി സിൽക്സിന്‍റെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം

കോഴിക്കോട്: നഗരത്തിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും രണ്ടരമണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രാത്രി എട്ടരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നുമില്ല.  ജയലക്ഷ്മി...

കേരള വാർത്തചരമം

ഒരു മാസമായി മൂടിയില്ല; കലുങ്കിനെടുത്ത കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍...

കേരള വാർത്തചരമം

വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചസംഭവം; ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പ്രാഥമിക സ്ഥിരീകരണം. കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ...

അമേരിക്കൻ വാർത്തകേരള വാർത്ത

വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ: രക്ഷകനായി മലയാളി ഡോക്ടർ

കൊച്ചി: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന മൂന്നുവയസ്സുകാരൻ. ഓക്സിജൻ നില താഴേക്ക്… മരണം തൊട്ടടുത്തെത്തിയ നിമിഷങ്ങൾ. എന്നാൽ വിധിക്ക് തോറ്റുകൊടുക്കാൻ ദുബായിലെ മലയാളി ഡോക്ടർ തയാറായിരുന്നില്ല....

അമേരിക്കൻ വാർത്തകേരള വാർത്ത

ആറ്റുകാൽ പൊങ്കാല 2026: കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങൾ

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു....

കേരള വാർത്തപ്രധാന വാർത്ത

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും,​ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട : സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പമാണ് മുഖ്യമന്ത്രി ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർ‌ശിച്ചത്. കോഴിക്കോട്ട് സ്ഥാപിക്കുന്ന...

കേരള വാർത്തശാസ്ത്രീയം

പ്രോട്ടീൻ കിട്ടാനും ഇനി ചോറ് മതിയാകും; പോഷക സമൃദ്ധമായ അരി വികസിപ്പിച്ച് തിരുവനന്തപുരത്തെ CSIR-NIIST

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്‌ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്‌ഐആർ-എൻഐഐഎസ്ടി) വികസിപ്പിച്ച പോഷക സമൃദ്ധമായ അരിയുടെ സാങ്കേതിക വിദ്യാ കൈമാറ്റം...

കേരള വാർത്തകൗതുകങ്ങൾ

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പൊലീസുകാർക്ക് തൊണ്ടിമുതൽ ലഭിക്കാതിരിക്കാൻ ക്ളോസറ്റിൽ ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസുകാർ കാവലിരിക്കുന്നതിനിടെയായിരുന്നു യുവതിയുടെ തന്ത്രം. പൊലീസുകാർ യുവതിക്ക് ഡയപ്പറും...

കേരള വാർത്തസിനിമ

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പ്രേം​കു​മാ​റി​ന് കോ​ൺ​ഗ്ര​സ്...