കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

ക്രിസ്‌മസ് ബംബർ നറുക്കെടുപ്പിൽ ഒടുവിൽ തീർപ്പായി; 20 കോടിയുടെ അവകാശി പൊലീസുകാരനല്ലെന്ന് കോടതി

കൊച്ചി: ക്രിസ്‌മസ് – പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി റിട്ട. എഎസ്‌ഐ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ...

കേരള വാർത്തപ്രധാന വാർത്ത

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്

കോട്ടയം : ‘കേള്‍ക്കാന്‍ ഒരിടം’ പദ്ധതിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ വേള്‍ഡ് പീസ് മിഷന്‍ 30 വര്‍ഷമായി ആഗോളതലത്തില്‍ നടത്തുന്ന 10 സ്‌നേഹ പദ്ധതികള്‍ വിലയിരുത്തി. മുപ്പതു വര്‍ഷമായി...

കേരള വാർത്തപ്രധാന വാർത്ത

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; എല്ലാ സ്ഥാനത്തുനിന്നും നീക്കി

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട...

കേരള വാർത്തപ്രധാന വാർത്ത

ശബരി റെയിൽവേ: അഞ്ച് താലൂക്കുകളിൽ കൂടി സ്ഥലമെടുപ്പിന് അനുമതി

മൂവാറ്റുപുഴ: ദശകങ്ങളായി അനിശ്ചിതത്വത്തിലായ ശബരി റെയിൽവേ പദ്ധതിക്ക് 5 താലൂക്കുകളിൽ കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത് പദ്ധതിയുടെ വേഗം വർധിപ്പിക്കുമെന്നു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി

ഫീനിക്സ്: കെ.എച്ച്.എൻ.എ (KHNA) അരിസോണ ടീം വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ ഏകത മന്ദിരത്തിൽ സംഘടിപ്പിച്ച 2026 ലെ ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭക്തിപൂർവ്വവും വിജയകരമായും സമാപിച്ചു. ഈ വർഷം...

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാറിനെ (57) 18 വര്‍ഷം കഠിനതടവിനും...

അന്താരാഷ്ട്ര വാർത്തകേരള വാർത്തസിനിമ

അ​ബു​ദാ​ബി​യി​ൽ കു​ടു​ങ്ങി​യ ന​ടി സ്വാ​സി​ക തി​രി​ച്ചെ​ത്തി

ഇ​റാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ കു​ടു​ങ്ങി​യ ന​ടി സ്വാ​സി​ക തി​രി​ച്ചെ​ത്തി. ഫെ​ബ്രു​വ​രി 28-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തേ​ണ്ട സ്വാ​സി​ക ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് തി​രി​കെ​യെ​ത്തു​ന്ന​ത്. വ​ലി​യ​തോ​തി​ലു​ള്ള ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്നു​ള്ള വ്യ​ക്തി...

കേരള വാർത്തപ്രധാന വാർത്ത

കൊ​ച്ചി മേ​യ​ര്‍​ക്ക് കെ​സി​ബി​സി​യു​ടെ അ​നു​മോ​ദ​നം

കൊ​ച്ചി: കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ​ക്കു കെ​സി​ബി​സി​യു​ടെ ആ​ദ​രം. കെ​സി​ബി​സി കാ​ര്യാ​ല​യ​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച​ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് സാ​മു​വേ​ല്‍...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

മലയാളം ഔദ്യോഗിക ഭാഷ: വിവാദങ്ങൾക്കൊടുവിൽ ബില്ലിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത്. 2015-ൽ ഇത്തരമൊരു ബില്ലിന് സർക്കാർ രൂപം...