അമേരിക്കൻ വാർത്ത

KANJ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ‘പൊന്നോണം 2026’ ഔദ്യോഗിക ‘കിക്കോഫ്’ ന്യൂ ജേഴ്‌സിയിൽ

ഈ വർഷത്തെ പൊന്നോണം സെപ്റ്റംബർ 12-നു ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ  പ്രമുഖരും മാധ്യമരംഗത്തെ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങോടെയാണ് ഈ വർഷത്തെ കാഞ്ച് മെഗാ ഓണം കൾച്ചറൽ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്! കേരളത്തിന്റെ തനത് പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും പ്രവാസി മലയാളി സമൂഹത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊന്നോണം കിക്കോഫ് നടക്കുന്നത്

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി, കാഞ്ചിന്റെ ‘പൊന്നോണം’ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഫോർഡ്സിലുള്ള (Fords) ലോവി (Lovi) റിയൽ എസ്റ്റേറ്റ് ഓഫീസിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ഈ വർഷത്തെ പൊന്നോണം സെപ്റ്റംബർ 12-നു ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമരംഗത്തെ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങോടെയാണ് ഈ വർഷത്തെ കാഞ്ച് മെഗാ ഓണം കൾച്ചറൽ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്! കേരളത്തിന്റെ തനത് പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും പ്രവാസി മലയാളി സമൂഹത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊന്നോണം കിക്കോഫ് നടക്കുന്നത്

കാഞ്ച് ഭാരവാഹികളായ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രഷറർ ദയ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ വിജയകരമായി കോർഡിനേറ്റ് ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കമ്മിറ്റി അംഗങ്ങൾ നന്ദി പറയുകയും, സെപ്റ്റംബർ 12 നു നടക്കാനിരിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...