അമേരിക്കൻ വാർത്ത

ഡോ. ശശികല പണിക്കർക്കു സാഹിത്യ പുരസ്കാരം

കൊല്ലം: രാജീവ് ഗാന്ധി ആധുനിക ഭാരതത്തിന്റെ ശില്പിയാണെന്ന് കേരള തൊഴിൽ വനിത ശിശുക്ഷേമ വകുപ്പു മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ആഭിപ്രായപ്പെട്ടു. ഭാരതത്തിൻ്റെ വിവസാങ്കേതിക മുന്നേറ്റത്തിനും ഡിജിറ്റൽവിപ്ലവത്തിനും തുടക്കം കുറിച്ച അദ്ദേഹത്തിൻ്റെ അകാല വിയോഗം തീരാ നഷ്ടമാണ്. നാടിന്റെ പുരോഗതിക്ക് സാംസ്കാരിക മുന്നേറ്റം അനിവാര്യമാണെന്ന് അദേഹം മനസ്സിലാക്കിയിരുന്നു; മന്ത്രി പറഞ്ഞു. 

രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.രാഷ്ട്രീയ പ്രതിഭ അവാർഡ് കൊല്ലം മേയർ എ. കെ. ഹഫീസിനും സാഹിത്യപുരസ്‌കാരം ഡോ. ശശികല പണിക്കർക്കും നൽകി. രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 പ്രതിഭകളെ ആദരിച്ചു.

 രക്ഷാധികാരി ആർ. രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽസാബു ബെനഡിക്ട്, എഴുത്തുകാരൻ വി. ടി.കുരീപ്പുഴ, സജീവ് പരിശവിള ചവറ ഹരീഷ് കുമാർ, ആർ. പ്രകാശൻ പിള്ള, അഡ്വ. ടി.സി വിജയൻ, പുന്നല ഉല്ലാസ്,ചാണ്ടി എബ്രഹാം, ജഗന്നാഥൻ പള്ളിത്തോട്ടം, ആർ.എസ്. അബിൻ വെളിയം രാജൻ എന്നിവർ പ്രസംഗിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...